Chapter Title : നെക്സ്റ്റ് ജനറേഷൻ - ദ ബിഗിനിങ് [Danmee]
ആണുങ്ങളെയും പെണ്ണുങ്ങളെയും രണ്ട് ഗ്രൂപ്പ് ആയി തിരിച്ചു. രണ്ട് സ്ഥാലങ്ങളിൽ ആയിരിന്നു ജോലി. പലരീതിയിൽ കൃഷി ചെയ്‌തെങ്കിലും വിജയിച്ചില്ല. കുറച്ചു ദിവസം വെറുതെ ഇരിക്കാൻ അറിയിപ്പ് കിട്ടി.
ഒരു ദിവസം സേഫ്ഹൗസ്ന്റെ റൂഫ് തുറന്നു. ഞങ്ങളോട് സ്യൂട്ട് ഇടാൻ പറഞ്ഞിരുന്നു. അന്ന് നമ്മൾ അവിടേക്ക് വന്നത് പോലെ ഉള്ള
മുന്ന് വിമാനങ്ങൾ അവിടെ ലാൻഡ് ചെയ്തു. ഒന്നിൽ വെള്ളവും മറ്റെന്നിൽ കുറച്ചു ജീവികളും അവസാനത്തേതിൽ കുറച്ചു യന്ത്രങ്ങളും ആയിരുന്നു.
അതിനു ശേഷം തുടങ്ങിയ കൃഷിരീതിയിൽ കുറച്ചു പുരോഗമനം ഉണ്ടപ്പോൾ നേതാവിന് സന്തോഷം ആയി. അതിനു ശേഷം അവിടെ ഒരു കൃത്രിമ eco സിസ്റ്റം ഉണ്ടാക്കി ഓക്സിജൻ പാമ്പു ചെയ്യുന്ന യന്ത്രം അവിടെ അവിടെ ആയി ഫിറ്റ് ചെയ്തു.
ഒരു ദിവസം നമ്മൾ പണി ചെയ്ത്കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് നേതാവ് വന്നു
" നമ്മൾ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടക്കുന്നുണ്ട്. എന്നാലും ഇത്പോലെ ഒരുപാട് കാലം നമ്മുക്ക് ഇവിടെ കഴിയാൻ പറ്റില്ല. പക്ഷെ നമ്മുക്ക് ഒരു കാര്യം ചെയ്യാൻ പറ്റും. നമ്മുടെ മുത്തച്ഛൻമാർ മരങ്ങൾ നാട്ടു പിടിപിയ്ക്കുന്നത് അവർക്ക് ഫലം കഴിക്കാൻ വേണ്ടി അല്ല അടുത്ത തലമുറക്ക് വേണ്ടി ആണ്. അത് പോലെ ഈ സ്ഥാലം മാത്രം അല്ല മുഴുവൻ ഭൂമിയും വരും തലമുറക്ക് ആയി നമ്മൾ പുതുക്കി പണിയണം.
അതിനു ഈ കൂട്ടത്തിലെ സ്ത്രികളുടെ സഹായം എനിക്ക് ആവിശ്യം ഉണ്ട്. നിങ്ങൾ ഇപ്പോൾ ചിലപ്പോൾ ഒരു അമ്മആകാൻ തയ്യാറല്ലായിരിക്കാം. ഇനി അങ്ങനെ ആഗ്രഹിച്ചാൽ തന്നെ സാധാരണ രീതിയിൽ അതിനു പറ്റില്ല. നമ്മൾ ഉപയോഗിച്ചിരുന്ന സ്യൂട്ട്ന് നിങ്ങളുടെ ജീവൻ
💬 Comments
View all comments