0%

Chapter Title : നേർച്ചക്കോഴി 4 [Danmee]

Author : Kambikathakal Read All Parts 659
ഞങ്ങൾ  അവിടെ നിന്നു  ഇറങ്ങി . " അപ്പൊ  ഇനി  എന്താ  ഭാവി  പരിപാടികൾ " " ഒന്നും  തീരുമാനിച്ചില്ല അളിയാ  കുറച്ചു  നാൾ  ഇങ്ങനെ തന്നെ  പോകട്ടെ " " ഡാ  രാവിലെ  ഒന്നും  കഴിച്ചിട്ട് ഇല്ല  നിന്റെ കല്യാണം  ആയിട്ട്  പട്ടിണി കിടക്കേണ്ടി വരുമോ " ഞാൻ  കാറിൽ കയറി കൊണ്ട്  പറഞ്ഞു. " ബ്രദർ ന്  എന്ത് വേണം .....  ഇന്ന്  വയറു പൊട്ടുന്നവരെ കഴിപ്പിക്കും  ഞാൻ " ഷാഹിന  പെട്ടന്ന്  അത്‌ പറഞ്ഞപ്പോൾ  ഞാൻ  അവളെ  തിരിഞ്ഞു നോക്കി.  അനന്ദു  അപ്പോയെക്കും  വണ്ടി  എടുത്ത് കഴിഞ്ഞിരുന്നു. കുറച്ചു ദുരം കളിതമാശ ഒക്കെ  പറഞ്ഞു  പോയി.  അനന്ദു  ആ  ഏരിയയിലെ  നല്ല  ഒരു  ഹോട്ടലിനു  മുന്നിൽ തന്നെ  വണ്ടി  നിർത്തി  ഞങ്ങൾ  എല്ലാവരും ഹോട്ടലിന്  ഉള്ളിലേക്ക് നടന്നു. പെട്ടെന്ന്  എന്റെ  ഫോൺ  റിങ്  ചെയ്തു.  ഞാൻ  സ്ക്രീനിഇൽ  നോക്കി. അഞ്‌ജലി ഞാൻ  ഫോൺ  കട്ട്‌  ചെയ്ത് അവരുടെ കൂടെ  നടന്നു .  അപ്പോൾ  വീണ്ടും  ഫോൺ  റിങ്  ചെയ്തു .  ഞാൻ  ഫോൺ  കട്ട്‌  ചെയ്ത്  സൈലന്റ്ഇൽ  ആക്കി  പോക്കറ്റിൽ ഇട്ടു

💬 Comments

View all comments