0%

Chapter Title : നേർച്ചക്കോഴി 4 [Danmee]

Author : Kambikathakal Read All Parts 641
മുന്നിലും കയറി. വണ്ടി കുറച്ചു മുന്നോട്ട് പോയപ്പോൾ ഞാൻ പുറകിൽ ഇരിക്കുന്ന റിയാസിനെ നോക്കി ചോദിച്ചു. ഞാൻ : എന്താ പ്ലാൻ റിയാസ് : എല്ലാം  പറഞ്ഞത് പോലെ തന്നെ...... നമ്മൾ  ഇപ്പോൾ നേരെ ഷാഹിനയെ  പിക്ക് ചെയ്യാൻ പോണു.......  അവൾ വീട്ടിൽ നിന്നു ഇറങ്ങി എന്നു പറഞ്ഞു വിളിച്ചിരുന്നു..........  നീ കാരണം കുറച്ചു ലേറ്റ് ആയി എങ്കിലും എല്ലാം വിചാരിച്ച പോലെ  നടക്കും........ നീ  ഇന്നലത്തെ സംഭവം എന്താണെന്ന് പറഞ്ഞില്ലല്ലോ. "ഇവൻ ഒന്നും പറഞ്ഞില്ലേ " ഞാൻ  അനന്തുവിനെ നോക്കി പറഞ്ഞു. അവൻ എന്നെ  ഒന്നു നോക്കി.  എന്നിട്ട്  ഒന്നും പറയാതെ  ഡ്രൈവിങ്ങിലേക്ക്  ശ്രെദ്ധമാറ്റി.
റിയാസ്:  നീയും ഇവനും കൂടെ  ആ  അരവിന്ദനെ കാണാൻ പോയി. ഇവൻ അവനെ കണ്ടിട്ട്  തിരിച്ചുവന്നപ്പോൾ നിന്നെ  കണ്ടില്ല .... അവിടെ  അനേഷിച്ചപ്പോൾ നിന്നെ  പോലീസ് കൊണ്ടുപോയി എന്നു പറഞ്ഞു ......... ഇവൻ എന്നെ  വിളിച്ചു ......  ഇതിനു ഇടക്ക് എന്താ  സംഭവിച്ചത് ഞാൻ : ഡാ  ഇവൻ  എന്തോ  ജോലിയുടെ  ആവിശ്യത്തിനു അരവിന്ദനെ കാണാൻ പോണം  എന്നു പറഞ്ഞു വീട്ടിൽ വന്നിരിന്നു..... അവനെ വിളിച്ചപ്പോൾ ടൗണിൽ ഏതോ cma ടെ മുകളിൽ ഉണ്ടെന്ന് പറഞ്ഞു. ഞാനും ഇവനും കൂടെ ടൗണിലേക്ക് പോയി....... ടൗൺ എത്തിയപ്പോൾ ഞാൻ  വണ്ടി സ്ലോ ചെയ്ത്  അവനെ  നോക്കികൊണ്ട് വണ്ടി ഓടിച്ചു പോകുക ആയിരുന്നു........ അപ്പൊ ഇവന്റെ  കൽ അവിടെ ഇരുന്ന  ഏതോ ഒരു വണ്ടിയിൽ തട്ടി അത്‌ മറിഞ്ഞു വീണു...... ഏതോ സെയിൽസ്മാന്റെ വണ്ടി ആയിരുന്നു അത്‌... അതിൽ ഇരുന്ന വലിയ ബാഗിലാ

💬 Comments

View all comments