0%

Chapter Title : നേർച്ചക്കോഴി 4 [Danmee]

Author : Kambikathakal Read All Parts 649
ഓടിച്ചുവന്നു. ഞങ്ങളെ  കണ്ടപ്പോൾ  അവൻ  ഒരു വളിച്ച ചിരി ചിരിച്ചു.  പെട്ടെന്ന് അത്‌ മറി.  അവൻ  ബൈക്ക് നിർത്തിക്കൊണ്ട് ചോദിച്ചു. " എന്താടാ എന്ത് പറ്റി " അനന്ദു : എന്ത്  പറ്റാൻ  ഇവൻ  എല്ലാം  കോളം ആക്കി റിയാസ്  : എന്ത്  കോളം ആക്കി. അനന്ദു : ഇവൻ  ആ  അഞ്ജലിയെ  തെറി വിളിച്ചു റിയാസ് : എന്ത്  കാര്യത്തിന്.......  അതിന്റ  ആവിശ്യം എന്തായിരുന്നു........  ഈ മൈരൻ അവൻ വണ്ടി സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് എന്റെ  നേരെ  തിരിഞ്ഞു കൊണ്ട് തുടർന്നു. " നിന്നോട് ഞാൻ പറഞ്ഞത്  അല്ലെ  അവളെ  കാണാൻ  ശ്രെമിക്കരുത് എന്ന്.....  പ്രേശ്നങ്ങൾ  ഒരുവിധം  തീർന്നു വന്നതല്ലേ " ഞാൻ  വണ്ടിയിൽ  നിന്നു  ഇറങ്ങി കൊണ്ട്  അവനോട്  പറഞ്ഞു  തുടങ്ങി. " ഡാ എനിക്ക്  ഇത്  പുതിയ  ഒരു  പ്രശ്നം  അല്ല  പക്ഷെ  അവൾ ......  അവൾ  ഇന്ന്  ഒളിച്ചുംപത്തും  ക്ലാസ്സിലേക്ക് പോകുന്നത്  കണ്ടപ്പോൾ  അവളോട്  സംസാരിക്കണം  എന്ന് തോന്നി " " അതിന്  നീ  അവളെ  ചീത്ത  വിളിച്ചത്  എന്തിനാ " " അവൾ  പെണ്ണാണെന്ന്  തെളിയിച്ചു ..........  ഞാൻ  അവളോട്  എന്താണ്  സംസാരിക്കാൻ  തുടങ്ങിയത്  എന്നുപോലും കേൾക്കാതെ  അവൾ  എന്തക്കൊയോ പറഞ്ഞു  ഞാനും  തിരിച്ചു  പറഞ്ഞു  അത്‌  ഇത്തിരി കടുത്തു പോയി  അത്രയേ  ഉള്ളു " " ഇനി  ഇത്  എന്തിന്റെ  തുടക്കം  ആണോ  എന്തോ.........  നീ  വാ  നമ്മുക്ക്  ക്ലാസ്സിലേക്ക്  പോകാം " " ഇന്ന്  ഇനി  കേറണോ " " നീ വടേ " ഞങ്ങൾ  മൂന്നു

💬 Comments

View all comments