0%

Chapter Title : നേർച്ചക്കോഴി 4 [Danmee]

Author : Kambikathakal Read All Parts 648
നടക്കേണ്ട " ആവൾ  വളരെ  ദേഷ്യത്തോടെ  അത്‌  പറഞ്ഞപ്പോൾ  എന്തോ എന്റെ  കണ്ട്രോളും  പോയി. "ഡി മൈരേ നീ  ഒന്നു  അടങ്ങു  @#@$@$@#$@" അഞ്ജനയും  ആയുള്ള  പ്രേശ്നത്തിനു ശേഷം  പൊതുവെ  സ്ത്രീകളോടുള്ള  എല്ലാ  വെറുപ്പും  ഞാൻ  അവളോട്  പറഞ്ഞു  തീർത്തു.  എങ്കിലും  ഞാൻ  കാരണം  ആണ് അവൾ  ഇങ്ങനെ  മുഖം  മറച്ചു കുട്ടികൾ എല്ലം ക്ലാസിൽ കയറുന്ന വരെ  വെളിയിൽ ഒളിച്ചുനിന്നു ക്ലാസ്സ്‌ ടൈമിൽ കേറുന്നത് എന്ന കുറ്റബോധം  മനസ്സിൽ ഉണ്ടെങ്കിലും  എന്റെ  മനസിലെ  എല്ലാ  ദേഷ്യവും  മാറുന്ന വരെ  ഞാൻ  കടുത്ത ശബ്ദത്തിൽ തന്നെ  അവളോട്  സംസാരിച്ചു.  അനന്തു  വന്ന് എന്നെ  പിടിച്ചു  മാറ്റുന്നത് വരെ ഞാൻ  അത്‌ തുടർന്നു.  ഞാൻ  അനന്തുവിനു നേരെ  തിരിഞ്ഞപ്പോൾ അവൾ  കരഞ്ഞു കൊണ്ട്  ഓടിപോയി. " ഡാ  മൈരേ  നിനക്ക് എന്ത് വയ്യേ........  നീ  എന്താ  ഈ  കാണിച്ചത് " അനന്ദു എന്നെ  പിടിച്ചു വലിച്ചു ഞങ്ങൾ  നിന്ന  സ്ഥാലത് കൊണ്ട് വന്നു  ഞാൻ  നോക്കുമ്പോൾ  അവിടെ  പുൽമേട്ടിൽ ഇരുന്നവർ  പുസ്തകം മാറ്റി വെച്ചു  എന്നെ  തന്നെ  നോക്കുന്നു.  എനിക്ക് എന്തോ  അവിടെ  നിൽക്കാൻ  തോന്നിയില്ല.  ഞാൻ  പെട്ടെന്ന്  ബൈക്കിൽ കയറി  ഇരുന്നു.  എന്നിട്ട്  അനന്ദുവിനോട്  കി  ചോദിച്ചു. " നീ  എവിടെ  പോകാൻ പോണു.....  നിൽക്ക്  റിയാസ്  വരട്ടെ  അവനോട്  പറഞ്ഞിട്ട് പോകാം "
"മൈര് " അപ്പോൾ റിയാസ്  ഷാഹിനയും ആയി  ബൈക്കിൽ കോളേജ് ഗെറ്റ് കടന്നു വന്നു.  അവൻ കോളേജിന് മുന്നിൽ വണ്ടി നിർത്തി  അവളെ  ഇറക്കി.  എന്നിട്ട് ഞങ്ങൾ  നിൽക്കുന്നതിനു അടുത്തേക്ക് ബൈക്ക്

💬 Comments

View all comments