Chapter Title : നേർച്ചക്കോഴി 4 [Danmee]
പേരും ക്ലാസിലേക്ക് നടന്നു. അന്നും എനിക്ക് ഒരു സാധരണ ദിവസം പോലെ കടന്നു പോയി. അവളോട് അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നിയെങ്കിലും സോറി പറയാനൊ ചെന്നു സംസാരിക്കാനോ ഒരു മാർഗവും ഇല്ലായിരുന്നു. റിയാസിനോട് പറഞ്ഞാൽ അവൻ കിടന്നു ചാടും. ഇപ്പോൾ തന്നെ അവൻ എന്നോട് കുറച്ചു ദേഷ്യത്തിൽ കൂടെ ആണ് ഞാൻ മൂലം ഷാഹിനക്കും എന്തെങ്കിലും ചിത്ത പേര് കേൾക്കുമോ എന്ന് അവൻ പേടിക്കുന്നുണ്ട്. അത് കൊണ്ട് ആണ് ഇപ്പോൾ രാവിലെ മാത്രം അവളെ കാണാനും മറ്റും വരുന്നത്.
അന്ന് വൈകിട്ട് വീട്ടിൽ ചെന്നിട്ടും എനിക്ക് ഒന്നിലും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല. ഞാൻ ടീവി ഓൺ ചെയ്തു സെറ്റിയിൽ ഇരുന്നു ചാനൽ മാറ്റി മാറ്റി ഒരു വഴിക്ക് ആയതല്ലാതെ നല്ല ഒരു പ്രോഗ്രാമും കിട്ടിയില്ല. ഞാൻ ടീവി ഓഫ് ചെയ്ത് അമ്മയെ തിരക്കി അടുക്കളയിൽ ചെന്നു അവിടെ അമ്മ രാത്രിയിലേക്ക് ഉള്ള ചപ്പാത്തി പരത്തുന്ന തിരക്കിൽ ആണ് എന്നെ കണ്ട ഉടനെ അമ്മ പറഞ്ഞു.
" ഡാ വെള്ളം ടേബിൾന്റെ പുറത്ത് ജഗ്ഗിൽ ഇരുപ്പുണ്ടല്ലോ "
ഞാൻ കുറച്ചു നാൾ ആയി വീട്ടിൽ വന്നാൽ വെള്ളം കുടിക്കാനോ അല്ലെങ്കിൽ അമ്മ ഫുഡ് കഴിക്കാൻ വിളിക്കുമ്പോളും മാത്രമേ മുറിക്ക് പുറത്ത് ഇറങ്ങാറുള്ളയിരുന്നു. ഞാൻ അമ്മയോട് ഒന്നും പറയാതെ തീട്ട പുറത്ത് കയറി ഇരുന്നു അമ്മ ചപ്പാത്തി പരത്തുന്നത് നോക്കി ഇരുന്നു.
" ഇന്ന് എന്ത് പറ്റി നിനക്ക് ..... മുഖം ഒക്കെ വല്ലാതെ "
ഞാൻ ഒന്നും ഇല്ല എന്നർത്ഥത്തിൽ അമ്മയെ നോക്കി ചുമൽകുച്ചി. പിന്നെ അമ്മയെ ചപ്പാത്തി പരത്താനും ചുടാനും ഒക്കെ സഹായിച്ചു. അമ്മ ഇവന് ഇത് എന്ത് പറ്റി എന്ന പോലെ നോക്കുന്നുണ്ട്. ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ല. അച്ഛൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് എന്റെ പെണ്ണുകേസ്ന് എല്ലാം അമ്മയെ ആണ് വിളിപ്പിക്കാറ്. ഞാൻ കാരണം ഒരുപാട് നാണം കേട്ടിട്ട് ഉണ്ട് അമ്മ. ഞാനും അമ്മയും ഒരുമിച്ച് ഇരുന്നു ചപ്പാത്തി കഴിച്ചു. അച്ഛൻ വിളിക്കുന്ന സമയം അവറായപ്പോൾ ഞാൻ പതിയെ എന്റെ റൂമിൽ കയറി വാതിൽ അടച്ചു.
കിടന്നിട്ട് ഉറക്കം വരാതെ ഞാൻ കട്ടിലിൽ കിടന്നു ഉരുണ്ടു. ഫോണിൽ കുത്തിയും പാട്ട് കെട്ടും സമയം പോകുന്നത് അല്ലാതെ ഉറക്കം വന്നില്ല. റിയാസിനെ വിളിച്ചു ഷാഹിനയെ കൊണ്ട് അഞ്ജലിയോട് സംസാരിപ്പിക്കാൻ പറയാം എന്നുവിചാരിച്ചു കോൺടാക്ട് ലിസ്റ്റ് എടുത്തപ്പോൾ. അതിൽ അഞ്ജനയുടെ നമ്പർ എന്റെ
💬 Comments
View all comments