Chapter Title : നേർച്ചക്കോഴി [Danmee]
കാഴ്ചകൾ കാണുക ആയിരുന്നു . പെട്ടെന്നു ഒരു ബൈക്ക് എന്നെ പാസ്സ് ചെയ്തു പോയി പ്രേതിഷികത്തെ ആയത് കൊണ്ട് ഞാൻ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി. അത് മോഡിഫയ് ചെയ്ത ഏതോ ഒരു ബൈക്ക് ആണ്. ഏതെന്നു പെട്ടെന്ന് പിടികിട്ടുന്നില്ല.അതിൽ വന്നത് ലോവേർസ് എന്ന് തോന്നിപ്പിക്കുന്ന രണ്ട് പേരാണ്. ആ പെണ്ണിനെ ഞാൻ എവിടെയോ കണ്ടിട്ട് ഉള്ള പോലെ. അവൻ ബൈക്ക് അവിടെ ഒതുക്കി റിയാസും ഷാഹിനയും പോയ ഭാഗത്തേക്ക് പോയി. ഞാൻ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
റിയാസും ഷാഹിന യും അവിടെ ഉണ്ടോ എന്ന് ഞാൻ ഇടക്ക് ഇടക് നോക്കാറുണ്ടായിരുന്നു. അപ്പോൾ നേരെത്തെ കണ്ട കപ്പിൾസ് പരസ്പരം എന്തോ പറഞ്ഞു ഉടക്കുക ആയിരുന്നു. പെട്ടെന്ന് ആ പെണ്ണ് ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് വന്നു. എന്നെ കണ്ട് അവൾ നടത്തത്തിന്റെ വേഗത കുറച്ചു. ഞാൻ അവളെ മൈന്റ് ചെയ്യാതെ അവിടെ നിന്നു. അവളെ അവൻ തിരിച് വിളിക്കുന്നുണ്ടായിരുന്നു. അവൾ വരില്ല എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു എന്റെ അടുത്ത് വന്നു നിന്നു. പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ ഞാൻ. അവൾ അവിടെ സ്വിച് ഇട്ടത് പോലെ നിന്നു. എന്നിട്ടു തിരിഞ്ഞു നടക്കാൻ വേണ്ടി തുടങ്ങിയപ്പോൾ അവൾ കാലുവെച്ച സ്ഥലത്തെ മണ്ണ് കുറച്ച് ഇടിഞ്ഞു പോയി. അവൾ തായെക്ക് വീഴാൻ പോകുക ആണ്. എനിക്ക് മനസിലായി അവളെ പിടിക്കാൻ എന്റെ കൈ പൊങ്ങിയത് ആണ് പക്ഷെ ആ ഒരു
സെക്കൻഡിൽ പഴയ കോളേജിലെ പടിക്കെട്ടിൽ നടന്ന സംഭവങ്ങൾ ഓർമ വന്നു.ഞാൻ അവളെ പിടിച്ചില്ല!!!
അവൾ
💬 Comments
View all comments