0%

Chapter Title : നേർച്ചക്കോഴി [Danmee]

Author : danmee Read All Parts 337
പിടിച്ചു കേറൂ ഞാൻ  മുകളിലേക്  പൊക്കാം ".  അവൾ ശെരി എന്ന്  അർത്ഥത്തിൽ തല ആട്ടി. കുറച്ചു നേരത്തെ പരിശ്രമത്തിന്  ശേഷം  അവളെ ഞാൻ  മുകളിൽ  എത്തിച്ചു ഈ സമയങ്ങളിൽ  എല്ലാം  എന്റെയും  അവളുടെയും  ശരീരം  പരസ്പരം  ഉരയുണ്ടായിരുന്നു. ഒടുവിൽ ഞാൻ  അവളെ  രക്ഷിച്ചു. ഞാൻ  തറയിൽ കിടന്നു കിതച്ചു. പെട്ടെന്നു  അവളുടെ കൂടെ ഉണ്ടായിരുന്നവന്  എന്നെ  പിടിച്ചു എണീപ്പിച്ചു കാവലാതിനു ഒന്നുതന്നു പടോ!!!! എസ്‌ ഐ  ആയിരുന്നു  അത്‌ " നീ  വനിതാ പോലീസിനെ തെറി വിളിക്കും  അല്ലേടാ " അയാൾ  എന്റെ  അടിവയറ്റില് ഒരു  ഇടി കൂടെ തന്നു (തുടരും )

💬 Comments

View all comments