0%

Chapter Title : നേർച്ചക്കോഴി [Danmee]

Author : danmee Read All Parts 336
ഭാഗത്തേക്ക്‌ വന്നു. എന്നെ കണ്ട് അവൾ  നടത്തത്തിന്റെ വേഗത കുറച്ചു. ഞാൻ  അവളെ  മൈന്റ് ചെയ്യാതെ അവിടെ  നിന്നു. അവളെ  അവൻ  തിരിച് വിളിക്കുന്നുണ്ടായിരുന്നു. അവൾ വരില്ല എന്ന്  കൈ കൊണ്ട്  ആംഗ്യം  കാണിച്ചു എന്റെ അടുത്ത്  വന്നു  നിന്നു. പെട്ടെന്ന്  അവൾ തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ ഞാൻ. അവൾ അവിടെ സ്വിച് ഇട്ടത് പോലെ  നിന്നു. എന്നിട്ടു തിരിഞ്ഞു നടക്കാൻ വേണ്ടി തുടങ്ങിയപ്പോൾ അവൾ കാലുവെച്ച സ്ഥലത്തെ മണ്ണ് കുറച്ച്  ഇടിഞ്ഞു പോയി. അവൾ  തായെക്ക് വീഴാൻ പോകുക ആണ്‌. എനിക്ക്  മനസിലായി അവളെ പിടിക്കാൻ എന്റെ കൈ പൊങ്ങിയത് ആണ്‌ പക്ഷെ  ആ  ഒരു സെക്കൻഡിൽ പഴയ കോളേജിലെ  പടിക്കെട്ടിൽ നടന്ന സംഭവങ്ങൾ  ഓർമ വന്നു.ഞാൻ  അവളെ  പിടിച്ചില്ല!!! അവൾ  തായെക്ക്  വീണു !!!
അവൾ നെറ്റുപോലുള്ള ഒരു  ചുരിദാർ ആണ്‌  ധരിച്ചിരുന്നത്  അതുകൊണ്ട് ആണോ  അതോ  ചരിഞ്ഞു കിടക്കുന്ന  സ്ഥാലം  ആയത് കൊണ്ടോ  അവൾ  തായെക്ക്  പോയില്ല. ഒരു  ആറടി താഴ്ചയിൽ  അവൾ  വീണു കിടപ്പുണ്ട്. എനിക്ക്  എന്തോ  അപ്പോൾ കുറ്റബോധം  തോന്നി. ഞാൻ  അവൾ കിടക്കുന്ന ഭാഗത്തേക്ക്‌  പയ്യെ കൈ  കുത്തി ഇറങ്ങാൻ നോക്കി. ഞാൻ  പുല്ലിൽ പിടിച്ചു പിടിച്ചു  അവളുടെ  അടുത്ത്  എത്തി  പക്ഷേ  അവളുടെ  ശരീരത്തിൽ പിടിക്കാൻ  എന്തോ  ഒരു  മടി. അവൾക്  ചെറിയ പരിക്കുകൾ ഉണ്ട്  ഇനി ഒടിവ് വല്ലതും  ഉണ്ടാവുമോ  എന്തോ. അവൾ  കൈ എന്റെ നേരെ നീട്ടി  ഞാൻ  വിറച്ചു വിറച്ചു  അവളുടെ  കൈയിൽ പിടിച്ചു. അവളെ  മുകളിലേക് കൊണ്ടുവരാൻ  നോക്കി. ഇറങ്ങിയത് പോലെ  ഇവളെയും  കൊണ്ട്  മുകളിൽ കേറാൻ പറ്റില്ല. ആ  സമയത്തു അവളെ ഇങ്ങനെ എങ്കിലും  മുഗളിൽ എത്തിക്കാൻ  മാത്രം  ആയിരുന്നു എന്റെ  ചിന്ത. ഇവൾക്ക് എന്തെങ്കിലും പറ്റിയാൽ ആ കുറ്റബോധം ഞാൻ  മരിച്ചാലും  മാറില്ല. ഞാൻ  അവളോടൊപ്പം കിടന്നു അവളെ  കെട്ടിപിടിച്ചു. അവൾ  എന്തോ ഒരുഭാവത്തിൽ എന്നെ  നോക്കി . അവൾ  ഒരു കൈ കൊണ്ട്  എന്റെ മേലും പിടിച്ചു. ഞാൻ  അവളോട് പറഞ്ഞു " മറ്റേ കൈ കൊണ്ട് പുല്ലിൽ

💬 Comments

View all comments