Chapter Title : നേർച്ചക്കോഴി [Danmee]
വിട്ടോ "
റിയാസ് : ഡി പുറകിൽ വാ പ്ലീസ്
ഷാഹിന: ഒരു പ്ലീസ്ഉം ഇല്ല ഇങ്ങനെ ആണേൽ വണ്ടി വീട്
റിയാസ് : ഡാ വണ്ടി എടുക്ക് എന്നിട്ട് ഏതെങ്കിലും നല്ലയൊരു സ്ഥാലത് വണ്ടി ചവിട്ട്
ഞാൻ വണ്ടിയെടുത്തു അവർ തമ്മിൽ കാര്യാമായുള്ള സംസാരം നടക്കുക ആണ്. അവൾ എന്നെ വിശ്വാസം ആണ് എന്നെക്കെ പറഞ്ഞോണ്ട് ആണ് ഞാൻ അവരോടൊപ്പം പോകൻ തീരുമാനിച്ചത്. പക്ഷെ ഇപ്പോൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പു പോലെ ആയി. ഞാൻ വണ്ടി വിട്ടത് കിളിമാനൂർ ന് അടുത്ത് കടൽ കണി പാറ എന്നാ സ്ഥാലത് ആണ്. ഞാൻ അവിടെ അവരെ ഇറക്കി എന്നിട്ട് വണ്ടി ഒതുക്കാൻ ഒരു സ്ഥാലം നോക്കി. അവിടെ കുറച്ചു ബൈക്ക് ഇരിപ്പുണ്ട് അതിനു ഇടയിലേക്ക് വണ്ടി ഇടാം എന്നു വിചാരിച്ചു അല്ലെങ്കിൽ ഇനി തയെ പോകേണ്ടി വരും. ഞാൻ വണ്ടി ഒതുക്കി അവരെ നോക്കിയപ്പോൾ അവർ അവരുടെ ലോകത്ത് കൈ പിടിച്ചു നടക്കുക ആയിരുന്നു. ഞാൻ പിന്നെ അങ്ങോട്ട് പോയില്ല. പാറ തുടങ്ങുന്നതിന്റെ അവിടെ നിന്നു. അവിടെ നിന്നാലും നല്ല കാഴ്ച കാണാം. പക്ഷെ അവിടെ നല്ല താഴ്ച ആണ് അവിടെ ഒന്നും കമ്പിവേലി ഇല്ല.പറാ പുറത്ത് മാത്രമേ കമ്പിവേലി ഉള്ളു. ഞാൻ അവിടെ നിന്നു കാഴ്ചകൾ കാണുക ആയിരുന്നു . പെട്ടെന്നു ഒരു ബൈക്ക് എന്നെ പാസ്സ് ചെയ്തു പോയി പ്രേതിഷികത്തെ ആയത് കൊണ്ട് ഞാൻ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി. അത് മോഡിഫയ് ചെയ്ത ഏതോ ഒരു ബൈക്ക് ആണ്. ഏതെന്നു പെട്ടെന്ന് പിടികിട്ടുന്നില്ല.അതിൽ വന്നത് ലോവേർസ് എന്ന് തോന്നിപ്പിക്കുന്ന രണ്ട് പേരാണ്. ആ പെണ്ണിനെ ഞാൻ എവിടെയോ കണ്ടിട്ട് ഉള്ള പോലെ. അവൻ ബൈക്ക് അവിടെ ഒതുക്കി റിയാസും ഷാഹിനയും പോയ ഭാഗത്തേക്ക് പോയി. ഞാൻ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
റിയാസും ഷാഹിന യും അവിടെ ഉണ്ടോ എന്ന് ഞാൻ ഇടക്ക് ഇടക് നോക്കാറുണ്ടായിരുന്നു. അപ്പോൾ നേരെത്തെ കണ്ട കപ്പിൾസ് പരസ്പരം എന്തോ പറഞ്ഞു ഉടക്കുക ആയിരുന്നു. പെട്ടെന്ന് ആ പെണ്ണ് ഞാൻ നിൽക്കുന്ന
💬 Comments
View all comments