0%

Chapter Title : നേർച്ചക്കോഴി [Danmee]

Author : danmee Read All Parts 334
സോറി പറയും. അത്‌ വരെ ഞങ്ങൾ കോളേജിൽ വരുന്നപോലെ തന്നെ വന്നുകൊണ്ടിരുന്നു എങ്കിലും ഞാൻ അവനോട് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളു. പക്ഷെ ഷാഹിന അതിനു ശേഷം എന്നോട് നല്ല കമ്പനിആയി റിയാസ് ഷാഹിനയോട് പുറത്ത് എവിടേലും കറങ്ങാൻ പോകാം എന്ന് പറയുമ്പോൾ. അവൾ പറയും "എന്റെ വാപ്പ കണ്ടാൽ പ്രശ്നം ആണ്‌. ബൈക്കിൽ ഒന്നും എവിടെയും പോകൻ പറ്റില്ല. നീ  ഒരു കാർ വാങ്ങിക്ക് അപ്പൊ നമ്മുക്ക് ആലോചിക്കാം." റിയാസ് വാടകക്ക് ഒരുകാർ ഒപ്പിച്ചു. പിറ്റേന്ന് അനന്തു പനി ആയത്തുകാരണം കോളേജിൽ വന്നില്ല. ഞാനും റിയാസും അവൻ വാടകക്ക് എടുത്ത വെള്ള സ്വിഫ്റ്റ് ഇൽ ആണ്‌ കോളേജിലെക് പോയത്. കോളേജിലെക് തിരിയുന്ന റോട്ടിൽ ഷാഹിന  ഒറ്റക്ക് നടന്നു പോകുന്നത് ഞങ്ങൾ കണ്ടു അവൻ കാർ അവളോട് ചെറുത് പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു നിർത്തി " ഇനി കാർ ഇല്ല എന്നു പറയണ്ട വാ നമുക്ക് ഇവനെ  കോളേജിൽ ആക്കിയിട്ടു ഒന്നു കറങ്ങിയിട്ടുവരാം... കേറൂ കേറൂ " ഷാഹിന : "സത്യം പറയാല്ലോ എനിക്ക് നിന്നെ വിശ്വാസം ഇല്ല. കോളേജിൽ വെച്ചുതന്നെ ഒറ്റക്ക് കിട്ടുമ്പോൾ നീ  എന്തക്കയ ചെയ്യുന്നത്. അതാ ഞാൻ ഒഴിഞ്ഞു മാറുന്നത് " അവൾ അപ്പോഴാണ് എന്നെ ശ്രെദ്ധിക്കുന്നത്. എന്നെ  നോക്കി ഒന്നു ചിരിച്ചു. ഞാനും തിരിച് ഒന്നു ആക്കി ചിരിച്ചു.  അവൾ തുടർന്നു "പിന്നെ എന്റെ ബ്രോതറിനെ എനിക്ക് വിശ്വാസം ആണ്‌ അവൻ കൂടെ ഉണ്ടെങ്കിൽ മാത്രം ഞാൻ കൂടെ വരാം. എനിക്ക് പ്രൊട്ടക്ഷൻ വേണ്ടേ " അത്‌ എനിക്ക് ഒരു അംഗീകാരം ആയിട്ട് ആണ്‌ തോന്നിയത്. റിയാസ് : "അതിനു ജസ്റ്റ്‌ ഒന്നു കറങ്ങാൻ അല്ലെ.... ഒക്കെ നീ വണ്ടിൽ കേറൂ.... " അവനെ  എന്നെ നോക്കിയിട്ട് "ഡാ നീ വണ്ടി എടുക്ക് " അവൻ വണ്ടിയുടെ ഡോർ തുറന്ന് ബാക്കിൽ ഇരുന്നു. ഞാൻ ഡ്രൈവിംഗ് സീറ്റിലേക് നീങ്ങി കാലുപൊക്കി അപ്പുറത് വെച്ചു റെഡി ആയി ഇരുന്നു. പക്ഷെ അവൾ കറങ്ങി വന്നു ഫ്രോണ്ടിൽ വന്നിരുന്നു. എന്നിട്ട് " ഇനി  വണ്ടി

💬 Comments

View all comments