0%

Chapter Title : നേർച്ചക്കോഴി [Danmee]

Author : danmee Read All Parts 333
ബിൽഡിങ് ലേക്ക്  നടന്നുകേറുക ആയിരുന്നു. ഞാൻ അവനെ വിളിച്ചു പക്ഷേ അവൻ കേട്ടില്ല. ഞാൻ  അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു കാരണം അവർ തമ്മിൽ പ്രണയം കൈമാറുകയാണെങ്കിൽ. ഞാൻ വെറുതെ ഒരു ശല്ല്യം ആകണ്ട എന്നു വിചാരിച്ചു. പക്ഷെ കോളേജിൽ നിന്നിട്ടു പ്രേത്യകിച്ചു കാര്യം ഒന്നും ഇല്ല. മാത്രം അല്ല എനിക്ക് ഇപ്പോൾ  ഇങ്ങോട്ട് വരുന്നത് തന്നെ ഇഷ്ടം അല്ല. റിയാസിനെ വിളിച്ചുകൊണ്ടു പോകാൻ തന്നെ  ഞാൻ തീരുമാനിച്ചു. ഞാൻ ആ ബിൽഡിങ്ങിലേക് കേറി റിയാസ് : ഇനി നീ  രാഹുലിന്റെ അടുത്ത് മിണ്ടരുത്  വല്ലോം പറയാൻ  ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ പറഞ്ഞോളാം ഷാഹിന : അതെന്താ നിങ്ങൾ  വലിയ ചങ്ക്‌സ് അല്ലെ റിയാസ് : നിനക്ക് അറിയാല്ലോ അവനെ കുറിച്ച് കോളേജിലെ റുമേഴ്‌സ്. നിന്നെ കുറിച്ച് ആരും അങ്ങനെ  ചുമ്മപോലും പറയുന്നത് എനിക്ക് ഇഷ്ടമല്ല ഷാഹിന : അങ്ങനെ ആരേലും  എന്തേലും പറഞ്ഞാൽ കളയാൻ ഉള്ള കുട്ടേ നിങ്ങൾ തമ്മിൽ ഉള്ളു. അവന്റെ കൂടെ അല്ലെങ്കിലും വേറെ എന്തെങ്കിലും എന്നെ കുറിച്ച് കേട്ടാൽ നീ വിശ്വസിക്കുമോ? റിയാസ് :അങ്ങനെ അല്ല  നമ്മൾ  ആയിട്ട് ഒരു സാഹചര്യം ഉണ്ടാകേണ്ട എന്ന് പറഞ്ഞതാ ഞാൻ ഇതൊക്കെ കെട്ട് നെഞ്ച് തകർന്ന് അവിടെ നിൽക്കുക ആയിരിന്നു. കാരണം  മറ്റുളളവർ എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ലാരുന്നു പക്ഷെ  റിയാസിന്റെ വായിൽ നിന്നു അത്‌ കേട്ടപ്പോൾ  ഞാൻ അങ്ങ് വല്ലാതായി. ഞാൻ  അവിടെനിന്നു തിരിഞ്ഞു നടന്നു എന്റെ കണ്ണുകൾ നിറഞ്ഞു
ഒഴുകുന്നുണ്ടായിരുന്നു. എന്റെ കാല് തട്ടി ഒരു കല്ല് അനങ്ങി അത്‌ അവൻ  കേട്ടു ഓടിവന്നു  എന്നെ  കെട്ടിപിടിച്ചു റിയാസ്:അളിയാ ക്ഷെമിക്കട എനിക്ക് അവളെ ഒരുപാട് ഇഷ്ടം അട. നിനക്കും അറിയാമല്ലോ കോളേജിലെ സിറ്റുവേഷൻ. ഡാ പ്ലീസ് പിണങ്ങല്ലേ ഷാഹിന :രാഹുൽ  നീ വിഷമിക്കണ്ട എന്നിക് നിന്നെ  വിശ്വാസം ആണ്‌  നീ  എന്നോട് മിണ്ടുന്നതിൽ എനിക്ക് വിരോധം ഒന്നും ഇല്ല. ഇവനോട് പോവാൻപാറആ സംഭവത്തിനു ശേഷം  റിയാസിനോട്  ഞാൻ ഒരു അകലം പാലിച്ചിരുന്നു. അവൻ ഡെയിലി നുറുതവണ എങ്കിലും

💬 Comments

View all comments