0%

Chapter Title : നേർച്ചക്കോഴി [Danmee]

Author : danmee Read All Parts 332
അതിനിടക്ക് ആണ്‌  കൂനിന്മേൽ കുരുവെന്നപോലെ ഒരു സംഭവം നടക്കുന്നത്. അഞ്ജനയെയും അവളുടെ വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ പൂചാരിയെയും അവളുടെ വീട്ടിൽ നിന്നു പൊക്കിയത്. ചിലരാതികളിൽ പൂചാരിയുടെ സ്‌ക്യൂട്ടർ അവളുടെ വീട്ടിനു അടുത്ത് ഇരിക്കുന്നത് കണ്ട നാട്ടുകാർ പണികൊടുത്തത് ആണ്‌. പക്ഷെ ആ പണി കിട്ടിയത് എനിക്ക് ആയിരുന്നു. കോളേജിൽ ഡിഗ്രിക്ക് നടന്ന  സംഭവങ്ങൾ അറിഞ്ഞപ്പോൾ. ഞാൻ പിള്ളേരോട് അത്‌ അങ്ങനെ  അല്ല ഞാൻ അവളെ രക്ഷിച്ചത് ആണ്‌ ഞാൻ പിടിച്ചിലിരുന്നേൽ അവൾ തലയിടിച്ചു ചത്തേനെ എന്നെക്കെ പറഞ്ഞു. ഡിഗ്രി സമയത്ത് ആ സംഭവം പറഞ്ഞു ആളായത് കൊണ്ട് ഉണ്ടായ കുഴപ്പങ്ങൾ ഓർത്തു ആണ്‌  ഞാൻ  അത്‌ തിരുത്താൻ നോക്കിയത്. പക്ഷെ അത്‌ ഇപ്പോൾ ബാക്ക് ഫയർ ആയി. അഞ്ജന യെ അവളുടെ വീട്ടിൽ ചെന്നു കണ്ടത് പൂചാരി മാത്രം ആണെങ്കിലും. പുറത്ത് ഒരുപാട് പേരും ആയി അവൾക്ക് ബന്ധമുണ്ടായിരുന്നു അതിൽ നമ്മുടെ കൂടെ  പഠിച്ച പിള്ളേരും ഉണ്ടായിരുന്നു. ഈ സംഭവങ്ങൾ കോളേജിൽ അറിഞ്ഞു എനിക്ക് ഒരു പുതിയ പേരുകൂടി കിട്ടി "രക്ഷകൻ". അല്ലു അർജുനന്റെ ഹാപ്പി സിനിമയിലെ പോലെ ആക്ഷൻ കാണിച്ചു അവർ എന്നെ കളിയാക്കി. "രക്ഷകൻ രക്ഷകൻ ".
ഡാ  ആ വെടി അന്ന് തലയിടിച്ചു ചത്തേനെ നീ വെറുതെ അവളെ രക്ഷിച്ചു നാട്ടുകാർക്ക് പണി ഉണ്ടാക്കി. അതിനു  ശേഷം  ഞാൻ പെൺകുട്ടികളുടെ അടുത്ത് അങ്ങനെ മിണ്ടാറില്ല. അഥവ മിണ്ടിയാൽ എന്നെയും ആ പെൺകുട്ടിയെയും ചേർത്ത് പുതിയ കഥകൾ കോളേജിൽ പ്രചരിക്കും. നമ്മളായിട്ട് എന്തിനാ ഒരു പെണ്ണിന് ചിത്തപേര് കേൾപ്പിക്കുന്നത്. പക്ഷെ അടുത്ത് അറിയാവുന്ന കുട്ടുകാർ ഇതുപോലുള്ള കഥകൾ പറയുമ്പോൾ ഞാൻ എൻജോയ് ചെയാറുണ്ട്. മാത്രം അല്ല ക്ലാസിലെ ചില പെൺകുട്ടികൾ എന്നോട് മിണ്ടാറുണ്ടായിരുന്നു. അതിൽ  റിയാസിന്റെ കാമുകി ഷാഹിനയും പെടും. ഒരുദിവസം  കോളേജ് വിട്ടു ഞാനും അനന്തുവും ബൈക്ക് വെക്കുന്ന ഷെഡ് ന്റെ  അടുത്ത്  എത്തിയിട്ടും  റിയാസിനെ കണ്ടില്ല  അന്ന്  അവന്റെ വണ്ടിയിൽ ആണ്‌ ഞങ്ങൾ വന്നത്. ഞാൻ അനന്തുവിനെ അവിടെ നിർത്തി അവനെ തിരക്കി നടന്നു. അപ്പോൾ റിയാസും ഷാഹിനയും ലാബിന്റെ ബാക്കിലുള്ള പഴയ

💬 Comments

View all comments