0%

Chapter Title : നേർച്ചക്കോഴി [Danmee]

Author : danmee Read All Parts 330
ഞാൻ അവരോട് അന്നത്തെ സംഭവം അൽപം കയ്യിൽ നിന്നു ഇട്ടും കുറച്ചു പറഞ്ഞിരുന്നു. പക്ഷെ അവളോട് എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു. ഞാൻ അത്‌ തീർത്തത്  അവളെ പബ്ലിക് ആയിട്ട് മോശം കമെന്റ് അടിച്ചും. ഞാനും അവളും ആയിട്ട് മോശം ബന്ധം ഉണ്ടായിരുന്നു എന്ന് പറഞ്ഞു നടന്നും ആയിരുന്നു.
അതിനു ശേഷം ഞാനും വേറെ രണ്ടുപെൺകുട്ടികളും ആയി വാക്കുതർക്കം നടന്നപ്പോൾ എന്റെ ഭാഗത്തേക്കാണ്  ന്യഴo  എങ്കിലും എന്റെ നെഗറ്റീവ് ഇമേജ് കൊണ്ട് എല്ലാവരും എന്നെ ആണ്‌ കുറ്റപ്പെടുത്തിയത്. ആ സംഭവം വിശദമായി പിന്നീട് പറയാം. പിന്നീട് കൂട്ടുകാർക്കിടയിൽ എനിക്ക് "നേർച്ചക്കോഴി" എന്നൊരു പേരുകൂടി വീണു. കോഴി തരം കയ്യിൽ ഉണ്ടെങ്കിലും എന്തെങ്കിലും പ്രശ്നം നടന്നാൽ ഞാൻ ആയിരുന്നു ബലിയാട് ആയിരുന്നത്. അതുകൊണ്ടാണ് അങ്ങനെ ഒരു പേര് വീണത്. പിന്നീട് ഡിഗ്രി  കഴിഞ്ഞപ്പോൾ റിയാസിനും അനന്തുവിനും നമ്മുടെ നാട്ടിൽ നിന്നും കുറച്ചു മാറി ഒരു കോളേജിൽ പിജി ക്ക് മെരിറ്റിൽ അഡ്മിഷൺ ശെരിയായി. എനിക്ക് എവിടെയും കിട്ടിയില്ല അത്‌ പിന്നെ  നല്ല മാർക്ക് വാങ്ങി ആണല്ലോ ഞാൻ പാസ്സ് ആയത്. ഒരുപാട് പ്രേശ്നങ്ങൾ നടന്നെങ്കിലും അവന്മാർ കൂടെ ഉള്ളത് കൊണ്ടാണ് ഞാൻ പിടിച്ചു നിന്നത്. അത്‌ കൊണ്ട് അവമ്മാർക് അഡ്മിഷൻ കിട്ടിയ കോളേജിൽ ഞാൻ മാനേജ്മെന്റ് സീറ്റിനു നല്ല ഒരു തുക കൊടുത്ത് കേറി. ഡിഗ്രിക്ക് മാർക്ക്‌ കുറഞ്ഞതിനും കോളേജ്ലെ സംഭവങ്ങളും ഡൊനേഷന് കുറച്ച് അധികം രൂപ ആയത് കൊണ്ടും അച്ഛൻ കലിപ്പ് ആയിരിന്നു.  റിയാസിനും അനന്തുവിനും ബൈക്ക് ഉണ്ടായിരുന്നു. ഒരേ ദിവസം മാറി മാറി ആരെങ്കിലും ഒരാളെ വണ്ടി എടുക്കാറുണ്ടാർന്നുള്ളു. അവരുടെ ബൈക്കിൽ ട്രിപ്പിൾ അടിച്ചു ഞാനും കോളേജിലേക്ക് പോക്ക് തുടങ്ങി. എനിക്ക് ബൈക്ക് ഇല്ലാത്തത് കൊണ്ട് പലപ്പോഴും പെട്രോൾ അടിച്ചിരുന്നത് ഞാൻ ആയിരുന്നു. കോളേജിൽ പോയിത്തുടങ്ങിയപ്പോൾ കുറച്ച് ആശ്വാസം ഉണ്ടായിരുന്നു. കുറച്ച് പുതിയ കുട്ടുകാരെ ഒക്കെ കിട്ടി. എന്നാലും കുറച്ച് കഴിഞ്ഞു എന്നെക്കുറിച്ചുള്ള കഥകൾ കോളേജ് ഇൽ  പിള്ളേർക്ക് ഇടയിൽ അറിഞ്ഞു തുടങ്ങി. "നേർച്ചക്കോഴി" എന്നാ പേരുകൂടെ ഫേമസ് ആയപ്പോൾ പെൺകുട്ടികൾ എന്നോട് അതികം ഇടപയാകാതെ ആയി.

💬 Comments

View all comments