Chapter Title : നേർച്ചക്കോഴി [Danmee]
അവൾ പെട്ടെന്ന് സ്റ്റഡി ആയി താങ്ക്സ് പറഞ്ഞു പോയി. ഡ്രെസ്സ്ന് മുകളിൽ കൂടെ ആണേലും ഒരു സ്പർശന സുഖം കിട്ടിയത് കൊണ്ട് ഞാൻ ഹാപ്പി ആയിരുന്നു. ഞാൻ കോളേജിന് വെളിയിലേക്കു നടക്കുമ്പോൾ എന്റെ ഒരു കൂട്ടുകാരൻ ഓടിവന്നു "ഡാ ക്ലാസ്സിൽ കയറുന്നില്ലേ ലേറ്റ് ആയി " എനിക്ക് അവന്റെ കൂടെ ക്ലാസ്സിലേക്ക് പോകൻ തോന്നി.
ഇനി അഞ്ജനക്ക് എന്നോട് വല്ല സോഫ്റ്റ് കോർണർ ഉം തോന്നിയാലോ. ഇന്റെർവെല്ലിന് അവളെ ചെന്നു കാണാം എന്ന് വിചാരിച്ചു ഞാൻ ക്ലാസ്സിലേക്ക് പോയി. കുറച്ചു കഴിഞ്ഞു രാജി ടീച്ചർ ക്ലാസ്സ്‌ഇൽ വന്നു. എന്നെ തിരക്കി. ഞാൻ എഴുന്നേറ്റു നിന്നു അവർ സാറിനോട് എന്തോ പറഞ്ഞിട്ട് എന്നെ ക്ലാസിൽ നിന്നു വിളിച്ചു സ്റ്റാഫ് റൂമിൽ കൊണ്ടുപോയി അവിടെ അഞ്ജന നിൽപ്പുണ്ടായിരുന്നു. അവിടെ നിന്ന ടീച്ചർമാർ എന്നെ രൂക്ഷമായി നോക്കുണ്ടായിരുന്നു. " നീ പെൺപിള്ളേരെ കേറി പിടിക്കും അല്ലേടാ "പുറകിൽ നിന്ന ഏതോ ടീച്ചർ ആണ് അത് പറഞ്ഞത്.
ഞാൻ ഒന്നും മനസിലാവാതെ അവരെ തിരിഞ്ഞു പോയി.
ഞാനും അഞ്ജനയും പടിക്കെട്ടിൽ നിൽക്കുമ്പോൾ ടീച്ചേഴ്‌സിന്റെ വാഷ്‌റൂമിൽ രാജി ടീച്ചർഉണ്ടായിരുന്നു. അവർ ഞങ്ങളെ ശ്രെദ്ധിക്കുണ്ടായിരുന്നു. ഞാൻ തയെ പോയി കഴിഞ്ഞു അവർ അവളെ പിടിച്ചു നിർത്തി കാര്യം തിരക്കി വേറെ ഒരുടീച്ചറും അവരുടെ കൂടെ ഉണ്ടായിരുന്നു.
ചോദ്യം ചെയ്യലിന് ഇടയിൽ അവൾ ഞാൻ അവളെ കയറി പിടിച്ചത് ആണ് എന്ന് അവരോട് പറഞ്ഞു. അവൾ എന്തിനു അങ്ങനെ പറഞ്ഞു എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. തുടർന്ന് സാറമ്മാരെ ശകാരവും വീട്ടിലേക് വിളിക്കലും ഒക്കെ നടന്നു. ഒടുവിൽ വിധി വന്നു. എന്നെ സസ്‌പെന്റ് ചെയ്തു. പോലീസ് കേസ് ആവാത്തത് ആരുടെയോ ഭാഗ്യം കൊണ്ട് ആണ്. അച്ഛൻ ഗൾഫിൽ ആയത് കൊണ്ട് അമ്മ ആണ് പ്രിൻസിപ്പൽനെ കാണാനും മറ്റും വന്നത്. സസ്‌പെന്റ് ചെയ്തത് മുതൽ കോളേജിൽ തിരിച് കേറ്റുന്നത് വരെ. അച്ഛൻ ഫോൺ ചെയ്ത് പൂരപ്പാട്ട് നടത്തിയിരുന്നു.
സസ്‌പെൻഷൻ കഴിഞ്ഞു ഞാൻ കോളേജിൽ വന്നോ പോൾ മൊത്തത്തിൽ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായി എങ്കിലും കൂട്ടുകാർക്കിടയിൽ ഞാൻ ഹീറോ ആയിരുന്നു.
💬 Comments
View all comments