Chapter Title : നേർച്ചക്കോഴി [Danmee]
ആയി റോഡിനു സൈഡിലേക്ക് തെറിച്ചു വീണത് അവൾ അത് എടുക്കാൻ കുനിഞ്ഞു എന്നിട്ട് തിരിഞ്ഞു നിന്ന് " ചിരി സഹിക്കാൻ പറ്റുന്നില്ല അല്ലെ".
എനിക്ക് അവളോട് മറുപടി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ റിയാസ് തടഞ്ഞു. ഞാൻ അതിനു ശേഷം അവരുടെ കൂടെ നടന്നില്ല. ഞാൻ ക്ലാസിലേക്കു നടന്നു. അന്ന് അവന്മാർ ക്ലാസ്സിൽ കയറിയില്ല മുന്ന് നിലകൾ ഉള്ള ബിൽഡിങ്ങിൽ ആണു ഞങ്ങളുടെ ഡിപ്പാർട്മെന്റ് രണ്ട് നിലകൾക് ഇടയിൽ പടിക്കെട്ടിൽ തന്നെ ചെറിയ റൂമുകൾ ഉണ്ടായിരുന്നു ഗ്രൗണ്ട് ഫ്ലോറിനും ഒന്നാം നിലക്കും ഇടയിലെ പടിക്കെട്ടിൽ സ്റ്റാഫ് വാഷ് റൂമും
മൂന്നിനും രണ്ടിനും ഇടയിൽ ചെറിയ സ്റ്റോർ റൂമും ആയിരുന്നു അവിടെ ആയിരുന്നു സ്പോർട്സ് ഐറ്റംസ് ഒക്കെ വെച്ചിരുന്നത്.അവർ ഇല്ലാത്തത് കൊണ്ട് എനിക്ക് ക്ലാസിൽ ഇരിക്കാൻ തോന്നിയില്ല ക്ലാസിൽ നിന്നു ഇറങ്ങിയ ഞാൻ വളരെ പതുക്കെ ആണ് ഒരേ അടിയും വെച്ചത് പെട്ടെന്നു പോയിട്ട് എന്തിനാ.
ഒരേ പാടിയും എണ്ണി ആണ് ഞാൻ ഇറങ്ങിയത് സ്റ്റാഫ് വാഷറും കഴിഞ്ഞപ്പോൾ അഞ്ജന പടികയറി വരുന്നത് കണ്ടത് കോളേജിലെ പ്രധാന കോഴി കൾ എല്ലം ഇവളുടെ പുറകെ ആണ്. അതിന്റെ ഒരു അഹങ്കാരം അവൾക് ഉണ്ട് ഞങ്ങളും അതിൽപെടും അതിന്റെ പേരിൽ അവളുടെ ക്ലാസിലെ പിള്ളേരും ആയി ഒന്നു കോർത്തിട്ട് ഉണ്ട്. അവൾ ഇന്ന് എന്താ ലേറ്റ് ആയെ യൂണിഫോമിൽ അല്ല ബർത്ത് ഡേ വല്ലോം ആയിരിക്കും.
ജീൻസ് പാന്റും ബോഡിഷെയ്പ് അടിച്ച ടോപ്പും ആണ് വേഷം. പിന്നെ കണ്ടാൽ ഷൂ പോലെ തോന്നുന്ന ഹൈ ഹില്ഡ ചെരുപ്പും. ഞാനും അവളെ
💬 Comments
View all comments