Chapter Title : നേർച്ചക്കോഴി [Danmee]
അവളെ രക്ഷിച്ചു. ഞാൻ തറയിൽ കിടന്നു കിതച്ചു. പെട്ടെന്നു അവളുടെ കൂടെ ഉണ്ടായിരുന്നവന് എന്നെ പിടിച്ചു എണീപ്പിച്ചു കാവലാതിനു ഒന്നുതന്നു
പടോ!!!!
എസ് ഐ ആയിരുന്നു അത്
" നീ വനിതാ പോലീസിനെ തെറി വിളിക്കും അല്ലേടാ "
അയാൾ എന്റെ അടിവയറ്റില് ഒരു ഇടി കൂടെ തന്നു
(തുടരും )
💬 Comments
View all comments