← Back to നേര്‍വഴി-3

Comments

നേര്‍വഴി-3 · approved reader discussion

chitra • 03-05-2017 10:59

adipwoli... but e kadhakyenthina nervazhi ennu peru koduthath..

കള്ളന്‍ • 02-05-2017 18:34

സാത്താനെ കൊള്ളാം....

സാത്താൻ • 02-05-2017 18:45

ഹഹഹ എവടാരുന്നു,കക്കാൻ പോയതാണോ?

Akh • 02-05-2017 17:04

Sathaan bro kadha kollam .enthanu pettanu nirthiyath kurachu koodi ezhuthamayirunille.

സാത്താൻ • 02-05-2017 17:17

Vayyeda atha...

Akh • 02-05-2017 17:40

???

Akh • 02-05-2017 17:42

Bhayangara padanu malayalam type cheyan njan athukondanu comments manglishil type cheyunath bro

Akh • 02-05-2017 17:43

Malayalam mobilil type cheyan sugamulla app vallathum undo bro

സാത്താൻ • 02-05-2017 18:26

Undello
Play store nokiyal kittum :-)

Akh • 02-05-2017 19:39

??

പങ്കാളി • 02-05-2017 19:44

വായനക്കാരെ...,
ഇനി ഏതേലും ഒരു പേജ് കഥകൾക്ക് നിങ്ങൾ ആരെയെങ്കിലും ചീത്ത വിളിക്കുന്നത് കണ്ടാൽ... നോക്കിക്കോ.. നിങ്ങൾക്ക് ചീത്ത വിളി കിട്ടും... 

Akh @
എന്താ സാത്താന് മാത്രം കൊമ്പുണ്ടോ... ? നിങ്ങൾ ഇനി ആരോടും പേജ് കൂട്ടാൻ പറയുന്നത് ഞാൻ കാണരുത്.....  ഞാൻ പറഞ്ഞത് മനസ്സിലായിക്കാണും...

സാത്താൻ • 02-05-2017 19:48

ഞാൻ എന്ത് ചെയ്തു?

പങ്കാളി • 02-05-2017 19:52

അഞ്ചല്ല ഇത് അൻപത് പേജുണ്ട്....  വെറും രണ്ട് പേജ്.... .

താങ്കളെ ഞാൻ കുറ്റം പറഞ്ഞില്ല സാത്താനേ.....,  akh നോടും വായനക്കാരോടും... ഇനി പേജ് കുറവുള്ള കഥകളെ കുറ്റം പറയരുത് എന്നെ പറഞ്ഞുള്ളൂ...  അതിന്റെ reason അവർക്ക് മനസ്സിലാകും...

സാത്താൻ • 02-05-2017 19:56

പേജ് കുറഞ്ഞാലും കഥ നന്നായാൽ മതി,അല്ലാത്ത പക്ഷം ആണ് അവർ തെറി വിളിക്കുന്നത്.
എന്ന് കരുതി എന്റെ കഥ നല്ലതാണ് എന്ന് ഞാൻ പറയണില്ല,മോശം ആണ് എന്ന് എനിക്ക് അറിയാം

പങ്കാളി • 02-05-2017 20:00

നിങ്ങൾ എന്തിനാ മച്ചാനെ ആവശ്യമില്ലാത്ത കാര്യങ്ങൾ വിളിച്ചു കൂവുന്നത്...  ഞാൻ akh നെ പോലുള്ള റീഡേഴ്‌സിനോട് പറഞ്ഞതാണ്....  ( ഒന്ന് മനസ്സിലാക്കുക....,  നിങ്ങളുടെ കഥ കൊള്ളില്ല എന്ന് ഞാൻ പറഞ്ഞോ... ?
akh ന്റെ name kandidatth പറഞ്ഞു...  അത്രേ ഉള്ളൂ...

സാത്താൻ • 02-05-2017 19:49

പിന്നെ ഇത് 5 പേജ് എങ്കിലും വന്നേനെ താൻ ഇത് ഒറ്റ പേജ് ആക്കിയത.

സാത്താൻ • 02-05-2017 19:50

ഞാൻ ഇനി കഥ എഴുതണില്ല ചെങ്ങായി,ആരെയും ചീത്തയും വിളിക്കാൻ വരണില്ല്യ പോരെ...

പങ്കാളി • 02-05-2017 19:54

സാത്താനേ ആവശ്യമില്ലാതെ നിങ്ങൾ ഇടയ്ക്കു കയറല്ലേ...  ഞാൻ akh നോട്‌ പറഞ്ഞത് ആണേ.....

പങ്കാളി • 02-05-2017 19:56

കഥ എഴുതില്ല എന്ന് നിങ്ങൾ നേരത്തെ പറഞ്ഞല്ലോ....  so ഇനി എഴുതുന്നില്ല പോരേ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല.... ?

സാത്താൻ • 02-05-2017 19:58

Good bye...

പങ്കാളി • 02-05-2017 20:02

Good bye പറയാൻ മാത്രം ഞാൻ എന്ത് ചെയ്തു ചങ്ങായി... ? എന്തിനാ താങ്കൾ രോഷം കൊള്ളുന്നത്... ?

Akh • 02-05-2017 21:47

Ente comment vayichu nok pankali njan sathanod paranju kurachu koodi ezhuthamayirunille enu.athinte artham page kutan thane alle.pankali ene thetu dharichu enu thonunu.pine enik malayalam type cheyan padanenu njan parnju athu kondanu njan evide kadhayonum postathath enik kadha vayikananu istam.sorry pankali njan ini arodum page kootan parayilla

chitra • 02-05-2017 07:21

super katha. i like it

സാത്താൻ • 02-05-2017 07:22

Thanks

Praveen • 01-05-2017 21:35

Kollam sathane

സാത്താൻ • 02-05-2017 05:28

നന്ദി പ്രവീൺ

യമുന • 01-05-2017 21:13

Saathanbrooo kadha okke kalakki ... Nalla climax.... Next story ennanuuuu

സാത്താൻ • 01-05-2017 21:16

നീയെല്ലാം കൂടി എന്നെ കൊണ്ട് ഈ കോലം കെട്ടിച്ചതും പോര ഇനി മോൾക്ക് അടുത്ത കഥയും വേണമെന്നെ...!
എഴുതാം എന്റെ മടി എന്ന് മാറുന്നോ അന്ന് :-)

യമുന • 01-05-2017 21:31

Madi athra nalla swabhavamalla kettooo..udane venda.. 2-3 week rest eduthit okke mathiiii... Madi maaran oru karyam und eppozhum engaged aayit erikkanam onnenkil work ellel reading ellel studies etc. Enthilenkilum concentrated aayal madi pokunna vazhi ariyillaa... Njanum 12class vare aanamadichi aayirunnuuu engineeringinu keri madi poyaa vazhi ariyunnillaaa..

സാത്താൻ • 01-05-2017 21:37

Njanum engineering anenedo potti...

സാത്താൻ • 01-05-2017 21:37

Jobum und :-)

സാത്താൻ • 01-05-2017 21:40

മടി മാറ്റി എഴുതാൻ നോക്കാം യമുന കുഞ്ഞാവെ :-)
പിന്നെ പ്രേമ കഥ ആകില്ല അത്...

യമുന • 01-05-2017 21:44

Kalippante story pole aale karayippikkathe erunnal mathi... Kidilan oru thriller ezhuth chilanthivala asarpakavanitha okke poleee... Super aayirikkum... I'm sorry enik ariyillarunnu  Engineering aayirunnu enn.. Nammal same district aanu...

സാത്താൻ • 01-05-2017 21:46

ആലപ്പുഴ ആണ് അല്ലെ കൊള്ളാം ഒരാളെങ്കിലും ഉണ്ടല്ലോ ആലപ്പുഴ.
നീ ഏത് വർഷം ആണ് engineering?

Shajshameer • 02-05-2017 04:19

Njaanum alleppeyaa

സാത്താൻ • 02-05-2017 05:27

ആഹ...

യമുന • 02-05-2017 18:02

3rd year aanu broo..

സാത്താൻ • 02-05-2017 18:24

Njan eni 2nd year(ME) :-)
Than B.tech ano?

GANGÀ • 01-05-2017 21:05

Super,romantic & heart touching. Eppoze teertt kalagallo dushta.etrem mady manushiyarkk paadylla.......kollam superayettond. Appol adtte kadayum aaye udane varumallo alleeeeeeeee

സാത്താൻ • 01-05-2017 21:07

നന്ദി, ഗംഗ മോളെ

Frank • 01-05-2017 20:55

Adi poli machane

സാത്താൻ • 01-05-2017 21:01

നന്ദി,Frank മച്ചാ :-)

inchipparamb ലൂസിഫർ • 01-05-2017 20:35

sathane Oru adipoli story thudango
njanum sathante Oru fan ane.

സാത്താൻ • 01-05-2017 20:46

മച്ചാനെ ഞാൻ ഒരു മുഴു മടിയൻ ആണ് എന്ന് ഞാൻ പറഞ്ഞല്ലോ,ഞാൻ വേണെ നിനക്ക് നല്ല ആശയങ്ങൾ തരാം,അത് വെച്ച് നീ എഴുതാമോ?
ഞാൻ ഇനി കഥ എഴുതും പക്ഷെ ഇപ്പഴെ ഇല്ല...
പിന്നെ നീ എന്റെ fan ആകാൻ മാത്രം ഞാൻ ഇവിടെ ഒത്തിരി കഥകൾ ഒന്നും എഴുതീട്ടുമില്ല,ഞാൻ എഴുതണ കഥ പോര എന്ന് എനിക്ക് നല്ല ബോധ്യവുമുണ്ട്.ഇവിടെ നല്ല എത്രയോ നല്ല എഴുത്തുകാർ ഉണ്ട് അവരുടെ fan ആണ് എന്ന് പറഞ്ഞാൽ അതിൽ ഒരു ന്യായം ഉണ്ട്.അല്ലാതെ എന്നെ പോലെ ഒരു പൊട്ടന്റെ ഫാൻ ആകരുത്...

Dr. പങ്കാളി MALLB • 01-05-2017 20:59

ഇതേ പോലെ എനിക്കൊരു ഫ്രണ്ട് ഉണ്ട്..., ടാ സാത്താനെ നീ മെലിഞ്ഞ ആളല്ലേ

സാത്താൻ • 01-05-2017 21:05

എതേ പോലെ?
എന്നെക്കുറിച്ച് പറയാം 175cm height 60 kg weight നല്ല വെളുത്ത നിറം സുന്ദരൻ ആണ് കാണാൻ,ഒത്തിരി മെലിഞ്ഞതല്ല ജിമ്മൻ ആണ്,ഉറച്ച ബോഡി ചള്ള് അല്ല.
ഇതാണ് ഈ സാത്താൻ,ഇത് വെച്ച് എഴുത്.

inchipparamb ലൂസിഫർ • 01-05-2017 20:33

sathane nalla story

Arjun • 01-05-2017 17:48

കൊള്ളാം എനിക്കിഷ്ടപ്പെട്ടു

സാത്താൻ • 01-05-2017 18:30

നന്ദി,അർജുൻ

chitra • 01-05-2017 17:28

nice story

സാത്താൻ • 01-05-2017 17:34

നന്ദി ചിത്ര

പാവം പൂജാരി • 01-05-2017 16:07

ഒരു നല്ല പ്രണയ കഥ. ഇഷ്ട്ടപ്പെട്ടു.. കഥ തീര്‍ന്നോ.. അതോ തുടരുമോ എന്ന് മനസ്സിലായില്ല..

സാത്താൻ • 01-05-2017 16:11

നന്ദി.
കഥ തീർന്നു...

maya • 01-05-2017 15:35

nalla katha.........

സാത്താൻ • 01-05-2017 16:12

നന്ദി മായ :-)

ലൂസിഫർ • 01-05-2017 12:53

കഥ പൊളിച്ചു  സാത്താൻ

സാത്താൻ • 01-05-2017 13:12

നന്ദി

ഡോ. കിരാതൻ • 01-05-2017 12:48

ഡാാ സാത്താനെ  #%&*---!!!!!!!!!

സാത്താൻ • 01-05-2017 13:12

എന്നതാ കിരു ബായ്...?

കട്ട കലിപ്പൻ • 01-05-2017 11:55

ആഹാ എവിടെടാ സാത്താൻ...
ഇത് നേർവഴിയോ അതോ എക്സ്പ്രസ്സ് ഹൈവേയോ.!
എന്തൊരു സ്പീഡാഡോ.?
പിന്നെ മന്ത്രിയെ വരെ രാജിവെപ്പിച്ച നാടാ നമ്മുടെ അവിടെ ഉമ്മാക്കി പേടിപ്പിക്കൽ,..
വേറെ ഒരു അടിപൊളി പേജ് കൂട്ടി കഥ എഴുതണം, നിനക്കതിന് കഴിയും, ചുമ്മാ ശ്രമിക്കടോ.! ??

സാത്താൻ • 01-05-2017 12:08

ഇനിക്ക് കഥ എഴുതാൻ മടിയാട അതാ,ഞാൻ നിങ്ങളുടെ കഥകളെ പ്രോത്സാഹിപ്പിച്ചും,പ്രശ്നങ്ങൾ ഉണ്ടാക്കിയും ഇവിടെ നിന്നോളാം,അതാ എനിക്ക് ഇഷ്ടം..

തീപ്പൊരി (അനീഷ്) • 01-05-2017 11:50

കൊള്ളാം.....

സാത്താൻ • 01-05-2017 12:08

നന്ദി തീപ്പ്...

Vinu • 01-05-2017 11:43

Kollam

സാത്താൻ • 01-05-2017 11:44

Tnx

സാത്താൻ • 01-05-2017 11:15

എന്നാത്തിനാ?
ഇത് എന്താ പേജ് ആയിട്ട് ഇടാഞ്ഞെ?

Dr. പങ്കാളി MALLB • 01-05-2017 11:19

മൊബൈലിൽ നിന്ന് publish ചെയ്‌താൽ ഒറ്റ പേജ് ആയിട്ടെ വരുള്ളൂ... ഇന്നലെ പറഞ്ഞില്ലേ ലാപ്‌ ഫ്രണ്ട് കൊണ്ട് പോയി എന്ന്... 

നിനക്ക് സമാധാനം ഇല്ലല്ലോ...  അതാണ് ഇങ്ങനെ ഇട്ടത് ?

സാത്താൻ • 01-05-2017 11:31

ഞാൻ എന്റെ കഥ ഇടണ്ട വേറെ നല്ല കഥ ഇട്ടാൽ മതി എന്ന് രാവിലെ പറഞ്ഞതാ എന്നിട്ട് ഇമ്മാതിരി കൊണാപ്പിലെ പണി കാണിച്ചിട്ട് ഞാൻ കുറ്റക്കാരൻ...

Dr. പങ്കാളി MALLB • 01-05-2017 11:37

വേറെ കഥ ഇടാൻ വേണ്ടേ... ? നിങ്ങൾ ഇത്രക്കും ബുദ്ധിഇല്ലാത്തവൻ ആണോ...  കമ്പിക്കുട്ടനിൽ ഇന്ന് എന്നത് നോക്കിയില്ലേ... ?... 
കഥ ഉണ്ടെങ്കിൾ ഇടാതിരിക്കുമോ ?....  വേഗം ബാക്കി part എഴുതി submit ചെയ്യൂൂ... ?

സാത്താൻ • 01-05-2017 11:39

ആ അത് ഞാൻ കണ്ടില്ല...
ഇപ്പം കുറച്ച് നാളായി മറവി രോഗമാ അതുകൊണ്ട് Arriors കൂടി...

സാത്താൻ • 01-05-2017 11:42

ബാക്കി ഇല്ല കഥ finish ആയി

സാത്താൻ • 01-05-2017 11:03

കഥ അവസാനിച്ചു സാത്താൻ മരിച്ചു പോയി
അവർ ഒന്നിച്ചു പ്രശ്നങ്ങൾ എല്ലാം സോൾവ് ആയി,ശുഭം.... :-)

Dr. പങ്കാളി MALLB • 01-05-2017 11:11

മിക്കവാറും വായനക്കാർ ഇന്ന്  സാത്താനെ കൊല്ലും....

കമ്പിക്കുട്ടനിൽ ഇന്ന് !!!! എന്നതിൽ ഞാൻ സാത്താന്റെ മരണ വാർത്ത ഇടേണ്ടി വരുമല്ലോ..... ?

സാത്താൻ • 01-05-2017 11:17

കഥ മൂഞ്ചി പോയി,സാത്താൻ ഓടി നിര്യാതനായി എന്ന് ഇട്ടാൽ മതി പിന്നെ condolences കൂടി...

Dr. പങ്കാളി MALLB • 01-05-2017 11:20

സാത്താൻ മുട്ടൻ കോമഡി ആണല്ലോ....  ഈ സൈറ്റ് വെച്ചെഴുതുന്ന എന്റെ കഥയിൽ സാത്താന് ഒരു വേഷം ഉണ്ട്... നോക്കിക്കോ ?

സാത്താൻ • 01-05-2017 11:28

ഹഹഹ സന്തോഷം ആയി,പിന്നെ എന്നെ എഴുതി കൊളമാക്കല്ല്...
എന്റെ കഥ വന്നപ്പോഴേക്കും എല്ലാം ഒാടിയ കണ്ട ഇങ്ങൾ അതാണ് ഈ സാത്താൻ...
എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും :-)

Dr. പങ്കാളി MALLB • 01-05-2017 11:34

വരാനുള്ളത് ഒന്നും വഴിയിൽ തങ്ങില്ല... അത്‌ ഇങ് വരും...  നിങ്ങൾ വിഷമിക്കണ്ട... എല്ലാം വിധി എന്ന് കൂട്ടിയാൽ മതി...

എല്ലാരും പോയി എന്നുള്ള വിശ്വാസം താങ്കളെ രക്ഷിയ്ക്കട്ടെ.....

നമോവാദം...

ആണ്ടവാ... സാത്താനെ കാത്തോളണേ..... ????

സാത്താൻ • 01-05-2017 11:37

ഈ പറഞ്ഞതിൽ എന്തോ ഒരു ഭീഷണി ഇല്ലാതില്ലെ....?

Dr. പങ്കാളി MALLB • 01-05-2017 11:41

എല്ലാം മനസ്സിലാകും... ക്ഷെമയോടെ കാത്തിരിക്കൂ സോദരാ.... ?

സാത്താൻ • 01-05-2017 11:42

ഉവ്വ്