0%

Chapter Title : നെയ്യപ്പവും ഏത്തപ്പഴവും

Author : kkstories Read All Parts 775

വരികയാണോ ,!!!!

മകളെയും നിന്നെയും കണ്ടാൽ ചേച്ചിയും അനിജത്തിയും ആണെന്നാ തോന്നുവാ , !!!!

ആദ്യത്തെ പലരുടെയും കമ്മെന്റ്സ് എനിക്ക് ഒന്നും തോന്നിച്ചില്ലെങ്കിലും ,…..

പിന്നീട് എല്ലാവരും ഇതുപറയുമ്പോൾ എന്തോ ചെറിയ ഒരു അസൂയ തോന്നിപോയി .

എന്തായാലും പെണ്ണായിപ്പോയിലെ ഉമ്മയായാൽപോലും അസൂയ തോന്നാതിരിക്കുവോ ?

ഉപ്പ ഈരണ്ടു മാസമോ കൂടിയാൽ മൂന്നുമാസം അവിടെ നിൽക്കുകയും ഒരു കുറച്ചു ദിവസം വീട്ടിൽ വന്നുനിന്നു തിരിച്ചു പോകുകയും ചെയ്യും ,

എന്നിരുന്നാലും വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും എത്തും ,

ഓ ഉപ്പയുടെ പേര് പറയാൻ മറന്നല്ലേ , ഉമ്മർ

ഉമ്മറും റസിയ എന്ന് പറഞ്ഞാൽ ഇത്ര നല്ല ഭാര്യാഭർത്താക്കന്മാർ ഈ നാട്ടിൽ വേറെ ഒരിടത്തും ഇല്ല . ഞാനും അങ്ങിനെ തന്നെയാണ് തിരിച്ചറിഞ്ഞത് , ചുറ്റിലുള്ളവരും അത് തന്നെയാണ് പറയുന്നത് .

എന്റെ എല്ലാ കാര്യത്തിനും ഒപ്പം നിൽക്കുന്ന ഉമ്മ എന്തിനാണ് എന്റെയും റാഫിയുടെയും നിക്കാഹിനു സമ്മതിക്കാത്തത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ,

ഞാൻ ഇന്നലെ വീണ്ടും ചോദിച്ചപ്പോൾ എന്നോട് പറയുവാ , ….

ഇക്കാനെ പോലെയാ അവൻ നിനക്ക് അല്ലാതെ നിന്നെ മണവാട്ടി ആക്കുവാൻ ഉള്ളതല്ല , നമ്മളും അവരും തമ്മിലുള്ള അടുപ്പം നിനക്ക് അറിയുന്നതല്ലെ വെറുതെ നീ ഓരോന്ന് വരുത്തിവെക്കല്ലേ പെണ്ണെ

ഉപ്പ സമ്മതിച്ചാലോ , എന്ന് ഞാൻ ചോദിച്ചപ്പോൾ ?

ഉപ്പയല്ല ഇനി ആര് സമ്മതിച്ചാലും ഞാൻ സമ്മതിക്കില്ല എന്ന് ഉമ്മ പറഞ്ഞപ്പോൾ ,

ഞാൻ ചോദിച്ചു എന്താണ് കാരണമെന്നു ,

നീ അവനെ അല്ലാതെ വേറെ ആരെ ഇഷ്ടമാണ് എന്ന്

💬 Comments

View all comments