0%

Chapter Title : നെയ്യപ്പവും ഏത്തപ്പഴവും

Author : kkstories Read All Parts 343

രാധികയുടെ സഹോദരൻ അവിടെ ഫിലിം കാണാൻ ടിക്കറ്റിനായി നില്കുന്നു , ഇത് കണ്ട രാധിക എന്നോട് പറഞ്ഞു അവൾ ഫിലിമിനില്ല വീട്ടിലറിഞ്ഞാൽ വലിയ പ്രശ്നമാകും ,

എന്റെ തട്ടം നീ വേണമെങ്കിൽ ഇട്ടോ , ആരും അറിയണ്ട ,

അവൾക്കു എന്നിരുന്നാലും ഒരു പേടി

ഞാൻ പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല...

അവസാനം ഞാനും അവളും ഫിലിം കാണുന്നില്ല എന്ന് തീരുമാനിച്ചു

അടുത്തുള്ള ഒരു ജ്യൂസ് കടയിൽ കയറി , ജ്യൂസ് കഴിച്ചു , വീട്ടിലേക്കു വരാനുള്ള ബസ് കയറി വീട്ടിലേക്കു വന്നു

വരുന്ന വഴിയിൽ ഞാൻ റാഫിയെ വിളിച്ചു , വീട്ടിൽ എത്തുന്നത് വരെ സംസാരിച്ചു . ഫോൺ വിളി കാരണം വീട് എത്തിയതും അറിഞ്ഞില്ല .

വീടിന്റെ കതകു ചാരിയിട്ടേ ഉള്ളു അതിനാൽ ഞാൻ അകത്തേക്ക് കയറി ,

എന്റെ മുറിയിലേക്ക് ബാഗ് എല്ലാം വെക്കാനായി ഞാൻ മുകളിലേക്ക് സ്റ്റെപ് കയറി ,

ഡ്രസ്സ് എല്ലാം മാറ്റുന്ന സമയത്താണ് ഉമ്മ , ആരോടോ സംസാരിക്കുന്ന പോലെ എനിക്ക് തോന്നി ,ഞാൻ താഴെ ഇറങ്ങി വരുമ്പോൾ എനിക്ക് മനസിലായി സംസാര വിഷയം ഞാനും റാഫിയുമാണ് എന്ന് ,

ഉമ്മ ആരോടാണ് സംസാരിക്കുന്നതു എന്നറിയാൻ ഞാൻ നോക്കിയപ്പോൾ , റാഫിയുടെ ഉപ്പയോടാണ്.

ഇക്ക എന്തെകിലും വഴികാണണം പെണ്ണ് നല്ല വാശിയിലാ ,

റാഫിയെ പറഞ്ഞു മനസിലാക്കാം ,

എന്ത് പറഞ്ഞു മനസിലാക്കാം എന്നാണ് ഇക്ക പറയുന്നേ . അവനെ വെറുതെ പറഞ്ഞു പേടിപ്പിച്ചു നിർത്തി കാര്യം സാധിക്കാനാണോ ഇക്കയുടെ പരിപാടി ,

പണ്ടത്തെപ്പോലെ ഒന്നുമല്ല , ഇന്നത്തെ പിള്ളേരെ വെറുതെ വാശിപിടിപ്പിച്ചാൽ അത് കൂടുതൽ വഷളാകും

പിന്നെ നീ ഏതാണ് റസിയ നീ പറയുന്നേ ,

എന്ത് പറയാനാ

എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ഇക്ക .

എന്ത് തന്നെ ആയാലും ഞാൻ അതിനു സമ്മതിക്കൂല്ല

നീ പേടിക്കേണ്ട എന്റെ റസിയ ,

ഒന്നിനും പറ്റിയില്ലെങ്കിൽ ഞാൻ മുബീനയോടു സത്യം പറയും .

എന്ത് സത്യം

റാഫി അവളുടെ സഹോദരനാണ് ,എന്ന്

റസിയ നീ വെറുതെ ഉമ്മറിനെയും എല്ലാവരെയും

💬 Comments

View all comments