Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]
അത് ജിജോച്ചായന്റെ ഷെഡ്യൂൾ നോക്കണം ഡാ " അവൾ പറഞ്ഞത് കേട്ട് മൂഡ് ഓഫ് ആയി ആണ് ഞാൻ കിടന്നതു. വിഷമമവും പകലത്തെ ശാരീരികാധ്വാനത്തിന്റെ ക്ഷീണവും മൂലം പെട്ടെന്ന് തന്നെ ഉറങ്ങി പോയി.
രാവിലെ ഉണർന്നപ്പോൾ തന്നെ അവളുടെ മെസ്സേജ് കിടക്കുന്നതു കണ്ടു ആവേശത്തോടെ എടുത്തു നോക്കിയെങ്കിലും ആദിവസം മുഴുവൻ തന്നെ മൂഡ് ഓഫ് ആകുന്ന മെസ്സേജ് ആയിരുന്നു അത്. അടുത്ത മൂന്നു ആഴ്ചത്തേക്ക് അവൾക്കും ജിജോച്ചായനും ഡ്യൂട്ടി സെയിം ഷിഫ്റ്റ് ആണ് . അപ്പൊ മൂന്ന് ആഴ്ചത്തേക്ക് എല്ലാ കലാപരിപാടികൾക്കും തിരശീല വീണു എന്ന് സാരം .
എന്നാലും പറ്റുന്ന ദിവസങ്ങളിൽ എല്ലാം അവളുടെ ഫ്ലാറ്റിൽ പോയി രണ്ടാളോടും കത്തിവച്ചു ഇരിക്കാനും, ജിജോച്ചായന്റെ കണ്ണുവെട്ടിച്ചു അവളുടെ എവിടെലുമൊക്കെ പിടിക്കാനും അവസരം കണ്ടെത്തി.
എന്നാൽ പ്രതിസന്ധികൾ നിനച്ചിരിക്കാതെ വരും എന്നാണല്ലോ , അവളുൾപ്പെടെയുള്ള താത്കാലിക കരാറിൽ മിനിസ്ട്രി ജോലിയിൽ ഏർപ്പെട്ടിരുന്ന ഹെൽത്‌വർക്കേഴ്സിന്റെ ജോബ് ക്യാൻസൽ ആക്കി ലോക്കൽ ആളുകളെ അടിയന്തിരമായി നിയമിക്കാൻ ഉത്തരവായി.
അങ്ങനെ ഇടക്കൊരു ദിവസം അവരുടെ ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ വിഷമിച്ചിരുന്ന അവരെ രണ്ടാളെയും ആണ് കാണുന്നത്.
" നിങ്ങടെ കോൺട്രാക്ട് ടെംപോററി ആക്കിയപ്പോൾ വേറെ ജോലിക്ക് നോക്കേണ്ടതായിരുന്നില്ലേ, ചേച്ചി ഒക്കെ അതല്ലേ മൈഗ്രേറ്റ് ചെയ്തേ " ഞാൻ അവരോട് ചോദിച്ചു.
" മിനിസ്ട്രി സ്റ്റാഫിന് ഇവിടെ വേറെ ജോലി നോക്കാൻ പറ്റില്ലാലോ , വിസ പാസ് ആകില്ല , മൈഗ്രേറ്റ് ചെയ്യാൻ ആണേൽ എക്സാം പാസ് ആയി വേണ്ടേ പെട്ടെന്ന് നടക്കില്ലല്ലോ " ജിജോച്ചായൻ പറഞ്ഞു
" ജിജോചായന്റെ നിബിച്ചേച്ചിക്ക് നിക്കാമല്ലോ ഇവിടെ "
💬 Comments
View all comments