0%

Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]

Author : Kambikathakal Read All Parts 1.5K

അതും എടുത്തോണ്ട് വാ " അവൾ കിച്ചണിലേക്ക് പോയതും  ഡോക്ടർ എന്നോട് പറഞ്ഞു.

" തൻ എന്ന കാമുകൻ ആടോ , ആ പെണ്ണ് അവിടെ നിക്കുമ്പോൾ ഒരു കാമുകൻ അവൾക്ക് കമ്പനി കൊടുക്കണ്ടേ , ഭർത്താവു കമ്പനി കൊടുത്തില്ലേൽ മനസിലാക്കാം , ഇത്രേം നല്ലൊരു കൊച്ചിനെ സ്വന്തമായി കാമുകി ആയി കിട്ടിയിട്ട്  തൻ എന്താടോ ഇങ്ങനെ " പെട്ടെന്ന് ഗ്ലാസും സോഡയുമായി ചെന്ന എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു

" ചെല്ലടോ, അവൾ തൻ കൂടെ ഉണ്ടേൽ റിലാക്സ് ആകും " ചിരിച്ചു കൊണ്ട് നിന്ന എന്നോട് പുള്ളി പറഞ്ഞത് കേട്ട് ഞാൻ കിച്ചണിലേക്ക് പോയി .

സാരിയുടെ തുമ്പ് എടുത്തു എളിയിൽ കുത്തിയിട്ട് മുട്ട ചിക്കിപ്പൊരിക്കുന്ന  അവളെ പിന്നിലൂടെ ചെന്നു കെട്ടിപിടിച്ചു അവൾക്ക് ഒരു ഉമ്മ നൽകി.

" എന്ത് പറ്റി പെട്ടെന്ന്  ഒരു മൂഡ് മാറ്റം " അവൾ ചോദിച്ചു

" കിളവൻ ആള് കാണുന്നപോലെ അല്ല , ഭയങ്കര റൊമാന്റിക് ആണ് . നല്ല കാലത്തു പെണ്ണുങ്ങൾ പാടുപെട്ടുകാണും " ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവളും ച്ചിരിച്ചു .

" ഈ പ്രായത്തിൽ എന്താണെന്നു ആർക്ക് അറിയാം , പാടുപെടുമോ ഇല്ലയോ എന്ന് ആർക്കറിയാം " അവൾ പറഞ്ഞു

" കണ്ടറിയാം , എന്തായാലും ഇറങ്ങി തിരിച്ചു ഇനി പിന്നോട്ട് പോക്കില്ലല്ലോ " അവൾക്ക് ഒരു ഉമ്മ കൂടി നൽകി ധൈര്യം നൽകി പറഞ്ഞു.

അപ്പോളേക്കും അവൾ മുട്ട പ്ലേറ്റിലാക്കി മൂന്നു സ്പൂണും എടുത്തിട്ട് അവൾ തയ്യാറായി, ഞാൻ ഐസ്

💬 Comments

View all comments