0%

Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]

Author : Kambikathakal Read All Parts 1.6K

കൂടി എടുത്തിട്ട് ഞങ്ങൾ രണ്ടാളും കൂടി ഹാളിലേക്ക് പോയി. മുട്ടയും ഐസും ടീപ്പോയിൽ വച്ചിട്ട് അവൾ ഡോക്ടർക്കൊപ്പവും  ഞാൻ മുന്നേ ഇരുന്ന സോഫയിലും പോയി ഇരുന്നു .

ഡോക്ടർ മൂന്നു ഗ്ലാസ്സിലേക്ക് ഐസ് ഇട്ടു , പെഗ് മെഷറിൽ അളന്നു മൂന്ന് ഗേൾസിലും മദ്യം ഒഴിച്ചുസോഡാ കൂടി ചേർത്തിട്ടു ഒരു ഗ്ലാസ് എടുത്തു  അവൾക്ക് നൽകി, ഒരു ഗ്ലാസ് എനിക്കും എടുത്തു നൽകിയിട്ട് ഒരു ഗ്ലാസ് എടുത്തു ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ചു ചീയേർസ് പറഞ്ഞു .

പതിയെ മൂന്നാളും സിപ് ചെയ്തു കുടിച്ചു , ഇടക്ക് ഒരു കാമുകന്റെ കരുതലോടെ അവൾക്ക് അദ്ദേഹം മുട്ട ചിക്കിയത് എടുത്തു വായിൽ വച്ച് നൽകി .  ആ പെഗ് സമയമെടുത്താണ് മൂന്നു പേരും തീർത്തത്, അപ്പോളേക്കും ഞങ്ങളുടെ വീട്ടുകാര്യങ്ങളും ഡോക്ടറുടെ കാര്യങ്ങളും ലോക കാര്യങ്ങളും ഒക്കെ ചർച്ചയിൽ വന്നു. കള്ളിനൊപ്പം സംസാരം കൂടി ആയപ്പോൾ അവളും കുറച്ചധികം റിലാക്സ് ആയപോലെ എനിക്കും തോന്നി.

" ഇപ്പൊ എങ്ങനെ . പേടിയും നാണവും ഒക്കെ പോയോ " ഡോക്ടർ അവളോട് ചോദിച്ചു

അവൾ പുഞ്ചിരിയോടെ തലകുലുക്കി കാണിച്ചു

" അതാണ്  ഇവന്റെ ഗുണം " കുപ്പിയെ ചൂണ്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു

" വന്നേ നീ വന്നപ്പോൾ തൊട്ടുള്ള ആഗ്രഹമാണ്, നീ ഒന്ന് റിലാക്സ് ആകട്ടെ എന്ന് കരുതി വെയിറ്റ് ചെയ്തതാണ് " അവൾ എഴുന്നേൽപ്പിച്ചു തന്റെ മടിയിലേക്കിരുത്തിയിട്ട് അങ്ങേരു പറഞ്ഞു.

" സാറിന്റെ കാലിനു " നിബി മുഴുവിപ്പിക്കാതെ ചോദിച്ചു

" കാലിനു പ്രോബ്ലം ഉണ്ട് പക്ഷെ നിന്നെ രണ്ടു മിനുട്ട് ഇരുത്തി

💬 Comments

View all comments