0%

Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]

Author : Kambikathakal Read All Parts 1.5K

ക്രെഡിറ്റ്  കാർഡിന്റെ ബില് അടച്ചിട്ട് വരാം, ഇന്ന് ലാസ്റ് ഡേ ആണ്" ജിജോച്ചായൻ പറഞ്ഞു

" എങ്കിൽ ഞാൻ  പോയിട്ട് വരാം, ഇച്ചായൻ വരുമ്പോളേക്കും വരാം " ഞാൻ പറഞ്ഞു

" ഇല്ലടാ നീ ഒരു ചായ കുടിക്കുമ്പോളേക്കും ഞാൻ ഇങ്ങേതം , 15 മിനിറ്റ് മാക്സിമം നീ കയറി ഇരിക്ക്" ഇച്ചായൻ ഡോർ തുറന്നു തന്നിട്ട് നിബിയെ വിളിച്ചു എനിക്ക് ചായ തരാൻ  പറഞ്ഞു.  മനസ്സിൽ ഒരു നൂറു പൂത്തിരി ഒരുമിച്ചു കത്തിയെങ്കിലും ഞാൻ ആ ഭാവം മുഖത്തു വരാതെ നിന്നു.

ജിജോച്ചായൻ ബൈ പറഞ്ഞിറങ്ങിയതും ഡോർ ലോക്ക് ആക്കി ഞാൻ അവൾക്കരുകിലേക്ക് ഓടി . ചായ അടുപ്പിൽ വച്ച് ഉഷാറില്ലാതെ നിക്കുന്ന അവളെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു.

അവൾ പ്രതീക്ഷിച്ചിരുന്നത് പോലെ  തിരിഞ്ഞു നോക്കി ചിരിച്ചു. എന്നാൽ അവളിൽ പഴയ പ്രസരിപ്പ് കാണാനായില്ല . അവളുടെ പിന്കഴുത്തിൽ ഉമ്മവച്ചിട്ട് പിടിച്ചു തിരിച്ചപ്പോൾ എനിക്ക് ഉമ്മ വെക്കാൻ എന്ന വണ്ണം അവൾ തിരിഞ്ഞു നിന്നു തന്നു. അവളുടെ ചുണ്ടുകളെ ഉറുഞ്ചി എടുത്തെങ്കിലും അവളുടെ നിര്ജീവാവസ്ഥ എനിക്ക് വിഷമം ഉണ്ടാക്കി.

" എന്ത് പറ്റി, പെണ്ണെ , നിനക്ക് എന്തെ എന്നോട് ഇഷ്ടം ഒക്കെ പോയോ " ഞാൻ ചോദിച്ചു. അത് കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ആയി ഒഴുകി , അവൾ കരയുന്നത് കണ്ടതും ഞാനും  ആകെ വല്ലാതെ ആയി. ഞാൻ  കയ്യെത്തിച്ചു ഗ്യാസ് ഓഫ് ചെയ്തിട്ട് അവളെയും പിടിച്ചു ഹാളിലേക്ക് നടന്നു . ഹാളിലെത്തി സോഫയിലേക്ക് അവളെയും കൊണ്ടിരുന്നു.

" നീ

💬 Comments

View all comments