Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]
" ഏയ് അതൊക്കെ ആള്ക്കാര് ചുമ്മാതെ പറയുന്നതാടീ , അങ്ങേർക്ക് പത്തേഴുപത്തഞ്ച് വയസു കഴിഞ്ഞില്ലേ , പണ്ടത്തെ കാര്യം വച്ച് പറയുന്നതാകും " അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു
" ഡാ കോപ്പേ , ജിജോച്ചായൻ ആണ് പറഞ്ഞത് അങ്ങേരെ അങ്ങേരുടെ വില്ലയിൽ പോയി കാണണം എന്ന് " അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു
" അയ്യേ ജിജോ ചെയ്യാൻ ഇത്രക്കും ചെറ്റയാണോ " എനിക്കും ദേഷ്യം ഇരച്ചുകയറി
" ജിജോച്ചായൻ പറയുന്നത് രണ്ടു ദിവസംകൂടിയെ എനിക്ക് ജോലി ഉള്ളു , അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് , നാട്ടിൽ പോയാൽ എന്ത് ശമ്പളം കിട്ടാനാണ് , എന്റെ സാലറി മുഴുവൻ ലോൺ അടക്കുവാണ്, എഡ്യൂക്കേഷണൽ ലോണും വീട് വച്ച ലോണും , എന്റെ സാലറി ഇല്ലാതായാൽ വീട്ടുചിലവിനു എന്ത് ചെയ്യും , ജിജോച്ചായന്റെ സാലറി എനിക്ക് പകരം ലോൺഅടക്കാൻ എടുക്കണ്ട എന്നൊക്കെയാണ് " അവൾ പരിതപിച്ചു
" അതൊക്കെ ശരിയാണ് , പക്ഷെ ഇതല്ലാതെ വേറെ വഴിയില്ലേ, ജിജോച്ചായന് ഒരു മടിയുമില്ലേ ഇത് പറയാൻ" ഞാൻ സ്വയം പറയുന്നത് പോലെ പറഞ്ഞു.
" നാളെ ഒരു ദിവസമേ ഉള്ളു , ഞാൻ ഓക്കേ ആണേൽ നാളെ അയ്യാളുടെ ഓഫീസിൽ കൊണ്ട് ചെന്ന് സി വി കൊടുക്കണം , അപ്പോൾ അയ്യാൾ പറയും എന്ന് കാണണം എന്ന് , ഇതിനു മൂന്നാലു ഡേ ആയി ഇവിടെ വഴക്കാണ് , ഇനി സമയമില്ല നാളെ ലാസ്റ് ഡേ ആണ് " അവൾ കണ്ണ് തുടച്ചുകൊണ്ട്പറഞ്ഞു
" ഡാ നീ വിഷമിക്കാതെ ,
💬 Comments
View all comments