0%

Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]

Author : Kambikathakal Read All Parts 1.5K

ജിജോച്ചായൻ  നീ പോകണം എന്ന് വാശിയിലാണോ " ഞാൻ  വീണ്ടും ചോദിച്ചു.

" ആള് പറയുന്നത് ആൾക്കുമിഷ്ടമുണ്ടായിട്ടല്ല പക്ഷെ വേറെ വഴി ഇല്ല എന്നാണ് , ഇച്ചായൻ  പറയുന്നത് ഈ പ്രായത്തിൽ അങ്ങേർക്കു ഒന്നും ചെയ്യാൻ പറ്റില്ല , കണ്ടു  കൊതി തീർക്കത്തെ ഉള്ളു എന്ന് ആണ് പറയുന്നത് , ഇച്ചായനോട് ഫ്രണ്ട് പറഞ്ഞത്രേ ആളുടെ വൈഫിന്റെ കാര്യം അത്രേ ഉള്ളരുന്നു എന്ന് " അവൾ പറയുന്നതിനൊപ്പം വിങ്ങുകയും കണ്ണുനീരൊഴുക്കുകയും ചെയ്തു കൊണ്ടിരുന്നു.

അവളുടെ കരച്ചിൽ കണ്ടു ഞാൻ  അവളോട് ചേർന്നിരുന്നു അവളെ ചേർത്ത് പിടിച്ചു , അവളുടെ കണ്ണീർ തുടച്ചു , കവിളിൽ ഒരുമ്മ നൽകി

"പെണ്ണെ നിന്നെ ജിജോച്ചായൻ സെക്സ് ചെയ്യുന്നത് ഓർക്കുമ്പോൾ പോലും എനിക്ക് ജിജോച്ചായനോട്  ദേഷ്യം തോന്നും എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ. പക്ഷെ നീ ഇവിടുന്നു പോയാൽ ഒരു പക്ഷെ എന്നത്തേക്കും നിന്നെ നഷ്ടമാകുമല്ലോ എന്ന് കരുതി കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചയായി എനിക്ക് ഉറക്കമില്ലാരുന്നു. എന്റെ സ്വാർത്ഥത കൊണ്ട് പറയുവല്ല പക്ഷെ  നിനക്ക് ഇവിടെ തുടരാനും ഇപ്പോൾ ഒരു ജോലിക്കും ഇതേ വഴി ഉള്ളു എങ്കിൽ " നജ്ൻ പറഞ്ഞു മുഴുവിപ്പിക്കാൻ ആകാതെ പറഞ്ഞു

" നീയും അതാണോ പറയുന്നേ " അവൾ വിങ്ങി ചോദിച്ചു

" ഡാ, വേറെ എന്താ ചെയ്യുക , ഒന്ന് കുളിച്ചാൽ തീരാത്ത ഏതു അഴുക്കാണ് ഈ ലോകത്തുള്ളത് , ഇത് ആരറിയാനാണ് " ഞാൻ  അവളെ സമാധാനിപ്പിച്ചു.

" ഇച്ഛയാണ് ഡോക്ടറുമായി പരിജയം ഉള്ളതാണ്, ഗവണ്മെന്റ് ഇവെന്റുകളിൽ മെഡിക്കൽ ടീമിൽ ഡോക്ടർക്കൊപ്പം

💬 Comments

View all comments