Chapter Title : നിബി അയലത്തെ അച്ചായത്തി 5 [Dipin]
ഇട്സ് നോട്ട് ടേക്കൺ ബൈ മി , ബട്ട് ഐ തിങ്ക് ഹീ നോസ് ദാറ്റ് ഐ വിൽ കം ടുഡേ" അവൾ വിറയലോടെ പറഞ്ഞൊപ്പിച്ചു.
" ഐ വിൽ ആസ്ക് ഹിം മാം , യുവർ ഗുഡ് നെയിം " പുഞ്ചിരിയോടെ അവൾ പറഞ്ഞു .
" മൈ നെയിം ഈസ് നിബി " നിബി പറഞ്ഞു
" ഓക്കേ മാം , വൺ മോമെന്റ്റ്" റിസെപ്ഷനിസ്റ് പറഞ്ഞു
" മാം യൂർസെൽഫ് നിബി സാം ജിജോ " അവൾ ചോദിച്ചു
" എസ് ഡിയർ" നിബി മറുപടി നൽകി .
" ഓക്കേ മാം , യു ക്യാൻ ഗോ റ്റു ഹിം മാം , ഗോ സ്ട്രൈറ് തേൻ ലെഫ്റ് ലാസ്റ് ഓഫീസ് , യു ക്യാൻ സീ ഹിസ് നെയിം ഇൻ ദി ഡോർ " റിസെപ്ഷനിസ്റ് പറഞ്ഞു അവളോട് നന്ദി പറഞ്ഞിട്ട് നിബി വിറയ്ക്കുന്ന കാലുകളോടെ അവൾ പറഞ്ഞ വഴിയേ അകത്തേക്ക് നടന്നു.
നിബി ദൂരെ നിന്നെ കണ്ടു മാത്യു തരകൻ എന്ന ബോർഡ് , ഡോറിൽ അവൾ മുട്ടി , കാത്തിരുന്നപോലെ അകത്തു നിന്നും "യെസ് കം ഇൻ " എന്ന് കേട്ട് വിറയലോടെ അവൾ ഡോർ തുറന്നു അകത്തേക്ക് കയറി.
" കേറി വാ കൊച്ചെ " അകത്തു നിന്നും മാത്യു വിളിച്ചു .അത് കേട്ട് അവൾ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് അകത്തേക്ക് ചെന്ന് സി വി നീട്ടി .
" സി വി മാത്രേ കിട്ടാനുള്ളു , പാസ്പോര്ട്ട് കോപ്പിയും മറ്റു ഡാറ്റയും എന്റെ മുന്നിൽ രാവിലെ തന്നെ എത്തി " സി വി വാങ്ങിക്കൊണ്ട് ഒരു ഗൂഢമായ ചിരിയോടെ ഡോക്ടർ പറഞ്ഞു.
" ഇരിക്ക് കൊച്ചെ " അങ്ങേരു പറഞ്ഞപ്പോൾ വേണ്ടെന്നു പറഞ്ഞു അവൾ നിന്നെങ്കിലും അയ്യാൾ നിർബന്ധിച്ചു അവളെ ഇരുത്തി.
" എന്ന ലാസ്റ് വർക്കിംഗ് ഡേ " മാത്യു ഡോക്ടർ ചോദിച്ചു .
" ഇന്ന് ആണ്, ഇന്ന് ഇവിടെനിന്നു പോണം വൈകിട്ട്
💬 Comments
View all comments