0%

Chapter Title : നിചരത൦ [Gireesh]

Author : Kambikathakal Read All Parts 601

ചോദിച്ചു " എ൯ കണവന്നെ "..."വെണ" സത്യമായിട്ടു൦ ഈ അവസരം ഒരുക്കിത്തന അ മഹാനെ കെട്ടി പിടിച്ചു ഉമ്മ വേക്കണ൦ എന്നു ഉണ്ടായിരുന്നു............പക്ഷേ എന്റെ കുറ്റബോധം അതിന്നു അനുവാദം തനില്ല ഞാൻ മെല്ലെ അവരുടെ കാൽ തടവി "നില"..... " ഉ൦"..... "ഇന്ത കോലുസ് തറിയ"..... അവര് ചിരിചു കോണ്ട് പറഞ്ഞു " നിയ്യേ കഴ്ടികോ" അവര് ചിരിചു പറഞ്ഞു .......ഞാൻ അത് അഴിച്ചു രണ്ടു കാലിലും ഉമമ വച്ചു "thanks" അവര് എന്റെ അടുത് പറയുമ്പോൾ അവരുടെ കണ്ണു നിറഞ്ഞിരികുന്നു .

അവര് എണ്ണിച്ചു ഞാനും പിന്നാലെ പോയി അവ൪ ട്രയിൻ ഇറങ്ങി മെയിൻ എൻട്ര൯സ് നോക്കി നടന്നു തിരിഞ്ഞു നോക്കു൦ വിചാരിച്ചു പക്ഷെ നോക്കിയില്ല..... ഞാന്നു൦ ടിക്കറ്റ് എടുക്കാ൯ പോയി..... 50 മിനിറ്റ് കഴിഞ്ഞ് ഞാൻ ചെറിയച്ചനെ വിളിച്ചു അൾ ഇതാ എത്തി പറഞ്ഞിട്ട് ഫോൺ വച്ചു ഞാൻ വെളിയിൽ ഇറങ്ങി പല്ല് തേച്ചു ചായ കുടികുമ്പോൾ മുപര് വന്നു കുടെ എഴ് വയസായ മകനും ഉണ്ടായിരുന്നു അവന്നെ ഞാൻ കണ്ടില്ല നാട്ടിലേക്കു ചെറിയച്ചന്ന് മാത്രമേ വരുളു അതിന്റെ കാരണ ഞാന്നു൦ അമമയു൦ ചോദിച്ചിട്ടില്ല, അകെ ഉള്ള ബന്ധുവിനെ കുടി നഷടപെടാതിരികാന്നാണ്.

ഞാൻ കാറിന്റെ പിന്നിൽ കയറി മുന്നിൽ കയറി, മകനെ എനിക്കു കാണിച്ചുതന്നു അവ൯ വലിയ മൈൻഡ് ഒന്നും ഇല്ല എന്നിക്ക് ഇത് പുതരി അല്ലാതത് കോണ്ട് ഞാൻ ചെറിയച്ചന്നോട് സംസാരിച്ചിരുന്നു......... " ഒരുപാട് ദൂരം ഉണ്ടോ ചെറിയച്ച" ഞാൻ ചോദിച്ചു... "ഇലേടാ ഒരു രണ്ടു കിലോമീറ്റർ കൂടി ഉണ്ട്, അവരേ എന്തു

💬 Comments

View all comments