0%

Chapter Title : നിചരത൦ [Gireesh]

Author : Kambikathakal Read All Parts 603

ചെയ്തു"...... എന്റെ അനിയ൯മാരുടെ കാര്യം അണ് " ഹോസ്റ്റലിൽ അക്കി അവിടെ അറിയുന്ന അളേ എ൪പാടാകി.... "ചെന്നൈ ഇഷ്ടപെട്ടോ..... " "ഉ൦".... "നിനക്കു ജോലി ഞാൻ നോക്കി കോണ്ടിരിക്കുന്നുണ്ട് ടോ, കുടെ എന്തെങ്കിലും പ൦ികാനു൦ നോക്കികൊ , എന്റെ ചേച്ചികോ ഞാൻ ഒന്നും ചെയ്ത് കോടുതില്ല നിന്നക് എങ്കിലും എന്തേങ്കിലും ചെയ്യണ൦ ചേറിയച്ച൯ടെ ശബ്ദം ഇടറി..... പെട്ടന്ന് കുരിപിന്റെ ഫോൺ അടിച്ചു... ഇംഗ്ലീഷിൽ ഫുഡ് വാങ്ങി വരാൻ പപ്പയോട് പറയാൻ പറഞ്ഞു ഫോൺ കട്ട് ചെയ്ത്തു.... "ചെറിയമമയാണൊ എന്താ പറഞ്ഞത്? "..... " ഫുഡ് വാങ്ങാനെ, നിനക്കു ഇംഗ്ലീഷ് അറിയില്ല, വേഗം പ൦ിചോ ഇവന്നു ഇംഗ്ലീഷ് മാത്രമെ അറിയുളളു"...... അതു സാരമില്ല ഞാൻ ഇവനെ മലയാളം പ൦ിപിചോളാ൦"..... What's your name?.... ഞാൻ ചോദിച്ചു..... Prarev...... അവൻ ഒരു ഒഴുക൯ മട്ടിൽ പറഞ്ഞു.......ഇതാണ് നമ്മുടെ വീട് ഒരു വലിയ അപ്പാർട്ട്മെന്റി൯ മുന്നിൽ നിർത്തി നിങ്ങളുടെ ഇവിടെ എറങ്ങി കോ ഞാൻ ഫുഡ് വാങ്ങിയിട്ട് വരാ൦ നീ അപ്പോഴേക്കും കുളിച്ചിട്ടു റിലാക്സ് അവ് " ...... കാ൪ നിർത്തിയതു൦ കുരിപ്പ് ഇറങ്ങി ഓടി ഞാനും പിന്നാലെ പോയി ഞാൻ എത്തുന്നതിന്നു മുമ്പെ ചേക്ക൯ ഓടി ലിഫ്റ്റിൽ കയറി, വീട് അറിയാതെ ഞാ൯ തിരിഞ്ഞു അപ്പോൾ ചേക്ക൯ നേരത്തെ കയറിയ ലിഫ്റ്റിൽ നിന്നു ഒരു പെണ്ണു ഇറങ്ങി എന്റെ എതിരെ നടന്നു വരുന്നു...... ഇ൯ഷർട്ട് ഒകെ ചെയ്ത ഒരു സുന്ദരി ഇ൯ഷർട്ട് ചെയ്ത കോണ്ട് നല്ല ഷേപ്പ് ഉണ്ട് "ഹലോ" അവൾ ഹേഡ്സേറ്റ് മാറ്റി " Prasad's house. ഞാൻ

💬 Comments

View all comments