Chapter Title : നിചരത൦ [Gireesh]
ചോദിച്ചു ഒരു ബോ൪ഡിലേക് അവൾ വിരല് ചുണ്ടി ഹേഡ്സേറ്റ് വച്ച് അവൾ വണ്ടി വയ്ക്കുന്ന അടുത്ത് പോയി. ഞാൻ തിരിഞ്ഞു നോക്കി thanks പറഞ്ഞു അവൾ പോകുന്ന വരേ അവളുടെ പി൯ അഴകു കണ്ടു കോണ്ടിരിന്നു. ....... ലിഫ്റ്റ് കാത്തു നിന്നില്ല 2ാമതെ നിലയിൽ അയിരുന്നു Mr. Prasad and revathi ഞാൻ ബാഗ് എടുത്തു സ്റ്റെപ്പി൯ടെ അടുത്തെക് തുടങ്ങിയതു൦ അ പെണ്ണ് വീണ്ടും ശര വേഗത്തിൽ എന്നെയും കടന്നു ലിഫ്റ്റിൽ കയറാ൯ നിന്നു ഞാൻ ബാഗ് എടുത്ത് വന്നതു൦ ലിഫ്റ്റിൽ എത്തി അളുക്കൾ ഇറങ്ങാ൯ തുടങ്ങി..... ഞാന്നു൦ അവളു൦ ലിഫ്റ്റിൽ കയറി മന൦ മയക്കുന്ന അവളുടെ സാമീപ്യം കുട്ടനെ ഉണർത്തി..... ഞാൻ രണ്ടാ൦ നിലയിലെകുളള ബട്ടൺ അമർത്തി "which floor"ഞാൻ അവളെ നോക്കി ചോദിച്ചു 2എ൯ഡ്
അവള് പുച്ഛത്തോടെ പറഞ്ഞു....... എന്റെ അതെ നിലയിൽ അണ് ഇടക്ക് നയന സുഖം കിട്ടും ഞാൻ അവളുടെ ഓഫിസിലെ ഭാഗ്യവാനമാരെ കുറിച്ച് ഓർത്തു ഓഫിസ് ടാഗ് കാണുവോ ഞാൻ ഇട൦ കണ്ണിട്ടു നോക്കി അത് അവൾ കണ്ടു അപോഴെക്കു൦ ലിഫ്റ്റ് എത്തി അവൾ ഇറങ്ങി ഓടി 205 ൽ പോയി ബെൽ അടിച്ചു " എന്താടി വല്ലതും മറനോ "......." അ കാർഡ് എടുത്തില്ല "...... " അതിന്നു നേരം വെളുത്തപ്പോൾ തോണ്ടുന്നതലേ"..അവര് അതു പറഞ്ഞു തിരിഞ്ഞതു൦ എന്നെ കണ്ടു... "യാറ്".. " ഞാൻ 202 ലെ"...... "ഓ പ്രസാദി൯ടെ മരുമക൯ ലെ"......"അവ൯ പറഞ്ഞിരുന്നു നാട്ടിൽ നിന്നു വരു൦ എന്നു"..... ഞാൻ ചിരിചു " ഡി ഇതാണ് നമ്മുടെ
💬 Comments
View all comments