0%

Chapter Title : നിധിയുടെ അവധിക്കാലം [Story Teller]

Author : Story Teller Read All Parts 5.4K

പ്രായത്തിന്റെ ഒരു ആകർഷണം ആണെന്നും അനാവശ്യ ബന്ധങ്ങൾ അവൾക്കു ദോഷമേ ചെയ്യുകയുള്ളൂ എന്നും...

പഠിക്കെണ്ട പ്രായത്തിൽ മറ്റു കാര്യങ്ങളിൽ ഇൻവോൾവ് ആയാൽ തലവേദന ആണെന്നും നവീൻ അവളെ പറഞ്ഞു മനസ്സിലാക്കി...

ചെക്കെന്മാർ അവരുടെ ശരീരം കണ്ടിട്ടാണ് വരുന്നതെന്നും മിസ്യൂസ് ചെയ്യാൻ സാധ്യത ഉണ്ടെന്നും നവീൻ അവളോട്ഇൻഡയറക്ട് ആയി പറഞ്ഞു കൊടുത്തു ...

നിധിക്കു ആദ്യം വിഷമം ആയെങ്കിലും പിന്നീട് അവൾക്കു മനസ്സിലായി നവീൻ പറഞ്ഞത് സത്യം ആണെന്ന്..

ആ പയ്യന് അവളുടെ ദേഹത്തു തൊട്ടും പിടിച്ചുമുള്ള കളികൾക്ക് ആണ് താല്പര്യം...

അവളതു കയ്യോടെ ഒഴിവാക്കി...

*************************************************************

അടുത്ത ദിവസങ്ങൾ മീൻ പിടുത്തവും തോട്ടിലെ കുളിയും പറമ്പിലെ കറക്കവും ആയി അവർ നന്നായി എന്ജോയ് ചെയ്തു...

കൂടെ നല്ല ഫുഡ് അടിയും...

അവളും കൂടി ആണ് ഇപ്പൊ കുക്കിംഗ്... അവൾ ഹെല്പ് ചെയ്യാൻ കൂടും ... അവൾക്കു കുക്കിംഗ് പഠിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു...

അങ്ങനെ പതിവ് പോലെ കുക്കിങ്ങിനു ഇടയിൽ:

മോളൂ മുകളിലത്തെ ഷെൽഫിൽ നിന്നും ആ പ്ലേറ്റ് എടുക്കുമോ??

അവൾ കൈയെത്തി എടുക്കാൻ നോക്കി .. എത്തുന്നില്ല ...

കൈ എത്തിച്ചു പിടിക്കാൻ നോക്കി...

unfortunately അവളുടെ കാല് സ്ലിപ് ആയി...

അവൾ മലർന്നടിച്ചു വീണു... രണ്ടു കൈയും മുട്ട് കുത്തിയാണ് വീണത്...

വേദന കൊണ്ട് നിധി നിലവിളിച്ചു പോയി ....

മോളൂ... നിലവിളിച്ചു കൊണ്ട് അച്ഛൻ ഓടി വരുന്നതോ അവൾ കണ്ടു...

അവളുടെ കണ്ണിൽ ഇരുട്ട് കയറി...

പതിയെ ബോധം നഷ്ടമായി...

**********************************

കണ്ണ് തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്... രണ്ടു കൈയുടെ എൽബോയിൽ

💬 Comments

View all comments