Chapter Title : നിധിയുടെ അവധിക്കാലം [Story Teller]
ബാൻഡേജ് ഇട്ടിട്ടുണ്ട്...
പെയിൻ ഉണ്ടായിരുന്നില്ല... സെഡേറ്റീവിന്റെ ആവും...
പിന്നെ പപ്പയുടെ വറീഡ് ആയ മുഖം ആണ് ഞാൻ കാണുന്നത്...
മോളൂ.... പെയിൻ ഉണ്ടോ...
ഹ്മ്മ്.. ഇല്ല പപ്പാ ... ഞാൻ പപ്പയെ സമാധാനിപ്പിക്കാനായി പറഞ്ഞു
its മൈ മിസ്റ്റേക്ക് മോളൂ... ഞാൻ നിന്നോടു അതെടുക്കാൻ പറയരുതായിരുന്നു.... നവീൻ സങ്കടപ്പെട്ടു.... കണ്ണ് നിറഞ്ഞു
പപ്പയുടെ വിഷമം കണ്ടു ഞാനും അപ്സെറ്റ് ആയി...
എനിക്കെന്തെങ്കിലും പറ്റിയാൽ അച്ഛന് താങ്ങാനാവില്ല എന്ന് എനിക്കറിയാം...
ഞാൻ പപ്പായെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ...
ഏയ് കൂൾ ... ഇതൊന്നുമില്ല ... പെട്ടെന്ന് മാറിക്കൊള്ളും... എനിക്ക് വേദന ഒന്നുമില്ല
ഡോണ്ട് വെറി പപ്പാ ....
എങ്കിലും പപ്പയുടെ മുഖത്തെ വിഷമം മാറിയില്ല
അപ്പോൾ ഡോക്ടർ എത്തി...
എസ് മോളൂ... എണീറ്റോ ...എങ്ങനെ ഉണ്ട്??? വേദന ഉണ്ടോ??
ഏയ് ഇല്ല ഡോക്ടർ
മ്മ്മ് ... യു ആർ ലക്കി മോളൂ....
ഭാഗ്യവശാൽ രണ്ട് കൈമുട്ടുകളിലും ഒരു ഹെയർ ലൈൻപൊട്ടൽ മാത്രമേ ഒള്ളു .
... യു ആർ അബ്‌സോല്യൂട്ടലി ഓൾ റൈറ്റ് ....
പിന്നെ മോളുടെ അച്ഛനെ ഒന്ന് സമാധാനിപ്പിക്കൂ ....
മ്മ്മ് ഡോക്ടർ... ഞാൻ സമ്മതിച്ചു...
ഹി ഈസ് ടോട്ടാലി വറീഡ് ... നിധി ശെരിക്കും ലക്കി ആണ് ഇത് പോലൊരു അച്ഛനെ കിട്ടിയതുകൊണ്ടു ...
മ്മ്മ് എനിക്കറിയാം ഡോക്ടർ ... ഞാൻ പുഞ്ചിരിച്ചു...
ഡോക്ടർ പപ്പയെയും സമാധാനിപ്പിച്ചു...
ഒരു ടു വീക്സ് റസ്റ്റ് എടുത്താൽ മതി... എന്തായാലും അവധി ആണല്ലോ
ക്ലാസ് പോവില്ലല്ലോ ... സൊ ഡോണ്ട് വറി ... പിന്നെ കൈക്കു റസ്റ്റ്
💬 Comments
View all comments