0%

Chapter Title : നിധിയുടെ അവധിക്കാലം [Story Teller]

Author : Story Teller Read All Parts 5.4K

വേണം... അത് ശ്രെദ്ധിക്കണം ....

പ്ലാസ്റ്റർ എൻ്റെ കൈമുട്ടിന് മുകളിലായിരുന്നു ... അതുകൊണ്ടു എനിക്ക് കൈകൾ വളക്കാൻ കഴിയില്ല... ചുരുക്കി പറഞ്ഞാൽ കൈകൾ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല...

ഞാൻ എൻ്റെ കൈകൾ കൊണ്ട് കുറച്ച് പഴങ്ങൾ എടുക്കാൻ ശ്രമിച്ചു, എൻ്റെ ഇടത് കൈകൊണ്ട് എടുക്കാൻ വളരെ എളുപ്പമാണ്,

എനിക്ക് സാധനങ്ങൾ എളുപ്പത്തിൽ എടുക്കാൻ കഴിയും, പക്ഷേ അത് എൻ്റെ വായിൽ കൊണ്ടുവരാൻ കഴിയില്ല.

ഞാൻ എഴുന്നേറ്റു നിന്ന് എൻ്റെ രണ്ട് കൈകളും ചലിപ്പിക്കാൻ ശ്രമിച്ചു,

എനിക്ക് രണ്ട് കൈകളും സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തി, പക്ഷേ കൈ വളയ്ക്കാൻ കഴിയില്ല.

കൈ അനക്കരുതെന്ന് അച്ഛൻ പറഞ്ഞു, പഴങ്ങൾ അച്ഛൻ തന്നെ എടുത്തു തന്നു. അന്ന് തന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി....

പാപ്പക്ക് വർക്ക് ഫ്രം ഹോം ആയതു കൊണ്ട് കുഴപ്പമില്ല ...

എന്നാലും പപ്പാ വർക്കുകൾ സബോഡിനേറ്റ്സ് നു കൊടുത്തിട്ടു ഫ്രീ ആയി...

ഫുൾ ടൈം എന്റെ കൂടെ നിന്ന്...

എനിക്കി തനിയെ കുറച്ചു കാര്യങ്ങൾ ചെയ്യാം... ടോയ്‌ലെറ്റിൽ പോവാനും... എല്ലാം...

പക്ഷെ പല്ലു തേക്കാൻ പപ്പയുടെ ഹെല്പ് വേണം... അതുപോലെ കുളിക്കണം എങ്കിലും തനിയെ പറ്റില്ല..

പപ്പാ എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ നോക്കി... ഫുഡ് സ്പൂണിൽ എടുത്തു തന്നു... ചോക്ലേറ്സ് എടുത്തു തന്നു..

വേണ്ടപ്പോൾ ഒകെ ജ്യൂസ് ഉം ചായയും ഉണ്ടാക്കി തന്നു ... ശെരിക്കും ഒരു കൊച്ചു കുട്ടിയെ നോക്കുന്ന പോലെ...

ഞാനതു പാപ്പയോടു പറഞ്ഞു...

യെസ് ... ഡിയർ യു ആർ സ്റ്റിൽ മൈ സ്മാൾ കിഡ്... പപ്പാ

💬 Comments

View all comments