നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
📝 Ongoing
👁 370085 views ❤ 2833 likes ⭐ 0.0 rating 💬 80 comments 📚 1 chapters 📅 2026-02-04
നിധിയുടെ കാവൽക്കാരൻ 17 Nidhiyude Kaavalkkaran Part 17 | Author : Kavalkkaran [ Previous Part ] [ www.kkstories.com ] ഞങ്ങൾ ട്രെയിനിലേക്ക് കയറിയതും, പുറത്ത് അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കറുത്തിരുണ്ടു... അതുവരെ അടങ്ങിനിന്ന കാർമേഘങ്ങൾ പെയ്യാൻ തുടങ്ങി. ട്രെയിൻ നീങ്ങിത്തുടങ്ങിയതും, ജനൽ ചില്ലുകളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു... ഞങ്ങളുടെ യാത്രയ്ക്ക് അകമ്പടിയെന്നോണം..., പക്ഷേ അതിന്റെ അർത്ഥം മാത്രം മനസ്സിലായില്ല...... ഞങ്ങൾ റിസർവേഷൻ കംപ്പാർട്ട്മെന്റിലേക്ക് കയറി. ലഗേജുകൾ ഒക്കെ സീറ്റിനടിയിലേക്ക് തള്ളിനീക്കി വെക്കുന്ന തിരക്കിലായിരുന്നു സച്ചിനും രാഹുലും. കൃതികയും റോസും തൊട്ടപ്പുറത്തുള്ള സീറ്റിൽ സ്ഥാനം പിടിച്ചു. ഞങ്ങളുടെ സീറ്റ് ഒരു ലോവർ ബെർത്തായിരുന്നു. മൂന്നുപേർക്ക് ഇരിക്കാവുന്ന ആ സീറ്റിൽ, വിൻഡോ സൈഡിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. ഞാൻ പതിയെ ആ സീറ്റിന്റെ അരികിലേക്ക് നീങ്ങി. പക്ഷേ, എന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു കാര്യങ്ങൾ. ഞാൻ സീറ്റിലേക്ക് ഇരിക്കാൻ ആഞ്ഞതും, പതിവ് തെറ്റിക്കാതെ, ഒട്ടും സമയം കളയാതെ നിധിയും ആമിയും എന്റെ രണ്ട് വശങ്ങളിലായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഒരു മിന്നൽപ്പിണർ പോലെയായിരുന്നു അവരുടെ നീക്കം. "എടി... ഞാൻ ഇരുന്നോട്ടെ...? 😐" എന്റെ ചോദ്യം കേട്ട് അവ
കിടു നല്ല ഒഴുക്കുള്ള അവതരണം