0%

Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

കൈമാറി വന്നപ്പോൾ എനിക്ക് പാടുനുള്ള കഴിവും അമ്മുവിന് ഡാൻസ് കളിക്കാനുള്ള കഴിവും കിട്ടി....

ഇനി എന്നേ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ഒരു ഇരു നിറമാണ് പക്ഷേ എന്നേ കാണാൻ ഒടുക്കത്തെ ഐശ്വര്യമാണ് എന്നാണ് എല്ലാവരും പറയാറ് അതിന് കാരണം എന്റെ കണ്ണുകൾ തന്നെ ആയിരുന്നു... നല്ല വെള്ളാരം കണ്ണുകളാണെനിക്ക്.... പെട്ടന്ന് നോക്കിയാൽ വലിയ ലുക്ക്‌ ഒന്നും തോന്നില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാൽ ഒടുക്കത്തെ ലുക്ക്‌ ആണ്.... 😌പക്ഷേ സൂക്ഷിച്ച് നോക്കണം എന്ന് മാത്രം... 😏

ഈ സച്ചിനും രാഹുലും ഓക്കെ എന്റെ ചെറുപ്പം മുതലേ ഉള്ള ഫ്രണ്ട്‌സ് ആണ് തൊട്ട അപ്പുറങ്ങളിലെ വീടുകളിൽ ആണ് രണ്ടും...

ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളു... ഞങ്ങളുടെ ഇടയിൽ ഞങ്ങൾ ആരെയും കയറ്റാറില്ല.....

സച്ചിനും രാഹുലും ഒറ്റ മക്കളായതുകൊണ്ട് എല്ലവർക്കുമായി ഒറ്റ അനിയത്തിയെ ഉള്ളു അതാണ് ഞങ്ങടെ അമ്മുമോൾ.....അവളുടെ എല്ലാ തോന്നിവാസത്തിനും കൂട്ട് നിൽക്കുന്ന ഏട്ടന്മാരെ കിട്ടിയത്കൊണ്ട്.... തല്ല് കിട്ടാത്തതിന്റെ എല്ലാ കുറവും എന്റെ അനിയത്തിക്കുണ്ട്.....

ബാംഗ്ലൂരിൽ താമസിച്ചു വരുന്ന ഞങ്ങൾ അവിടം വിട്ട് പോവാൻ തന്നെ ഒരു കാരണം അവളാണ്....

അവളിപ്പോൾ ഡിഗ്രിക്ക് ചേർന്നിട്ടെ ഉള്ളു ഇനി ഞങളുടെ കാര്യം പറയുകയാണെങ്കിൽ....

UG കഴിഞ്ഞപ്പോൾ ഞാൻ നല്ല മാർക്കോട് കൂടിയും അവർ അത്യാവശ്യം നല്ല മാർക്കിലും പാസ്സായി

പിന്നീട് തുടർന്ന് എന്തു ചെയ്യും എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ആയിരുന്നു തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതുപോലെ രാഹുലിന് അവന്റെ മനസ്സിൽ ഒരു  ഐഡിയ ഉതിച്ചത്...

ആ ഐഡിയ ആയിരുന്നു സ്റ്റോക്ക് മാർക്കറ്റിംഗ്...

പെട്ടന്ന് പാണക്കാരാവാൻ തീരുമാനിച്ചു നടക്കുന്ന ഞങ്ങൾക്ക് ആ തീരുമാനത്തിൽ അത്ര വലിയ കുഴപ്പം തോന്നിയില്ല...

എന്നാൽ ആ തീരുമാനത്തിൽ ഞാൻ ഇപ്പോൾ പശ്ചാത്തബിക്കുന്നു.....

തുടങ്ങിയ ഒരാഴ്ചകൊണ്ട് തന്നെ പൈസക്ക് നഷ്ട്ടം വീട്ടുകാരുടെ തെറി... ഹോ... ഓർക്കാൻ പോലും വയ്യ..... 😐

ഇതൊക്ക ഒന്ന് മറന്നു വരുമ്പോൾ ആയിരുന്നു അടുത്ത മാരണം....

അമ്മുവിനെ കോളേജിൽ ഏതോ ഒരുത്തൻ ശല്ല്യം ചെയ്തു...... അവൾ ആദ്യം ഈ കാര്യം പറഞ്ഞത് എന്നോടായിരുന്നു... ശേഷം ഞാൻ അവളുടെ കോളേജിൽ പോയി ആ പയ്യനെ കണ്ടു...

അവനേ കണ്ടപ്പോൾ

💬 Comments

View all comments