0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

​സച്ചിൻ എന്തോ തമാശ പറഞ്ഞ് തകർക്കുകയാണ്. രാഹുൽ അത് കേട്ട് സപ്പോർട്ട് ചെയ്ത് ചിരിക്കുന്നു.

​മിസ്സ് ടേബിളിൽ കൈ കുത്തി, അല്പം മുന്നോട്ട് ആഞ്ഞിരുന്നാണ് അവരുടെ സംസാരം കേൾക്കുന്നത്.

ആ ഇരിപ്പിൽ, സാരിയുടെ മുൻഭാഗം അല്പം താഴ്ന്നു കിടക്കുന്നത് കൊണ്ട്, മിസ്സിന്റെ ആഴമേറിയ മാറിടത്തിന്റെ ചെറിയൊരു വിടവ് ദൂരെ നിന്ന് തന്നെ എന്റെ കണ്ണിൽ പെട്ടു.

​ചിരിക്കുമ്പോഴൊക്കെ ആ ചുവന്ന ബ്ലൗസിനുള്ളിലെ വിഭവങ്ങൾ ഒന്ന് കുലുങ്ങുന്നുണ്ട്.

സച്ചിൻ പറയുന്ന തമാശ കേട്ട് മിസ്സ് ചിരിക്കുമ്പോൾ ആ വിടർന്ന കണ്ണുകളും ചുവന്ന ചുണ്ടുകളും കാണാൻ നല്ല ചേലുണ്ട്.

​രണ്ട് മൈരന്മാരും ഇരുന്ന് തകർക്കുകയാണ്..

അസൂയ കൊണ്ടൊന്നുമല്ല പക്ഷേ അവരുടെ കുന്തളിപ്പ് നിർത്താനൊരു മോഹം..

അതിനായി ആദ്യത്തെ കാൽ മുന്നോട്ട് എടുത്തു വെച്ചു.

​പക്ഷേ, ആ കാൽ തറയിൽ സ്പർശിച്ചില്ല.

​അതിന് മുൻപേ, കഴുത്തിന്റെ പിൻഭാഗത്ത് അതിശക്തമായ ഒരു പ്രഹരമേറ്റത് പോലെ ഒരു വേദന! ഏതോ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ചതുപോലെയുള്ള ആഘാതം. ഒരു മിന്നൽപ്പിണർ പോലെ ആ വേദന എന്റെ സുഷുമ്നാ നാഡിയിലൂടെ പാഞ്ഞുപോയി.

​"അമ്മേ..." എന്ന് വിളിക്കാൻ പോലും എനിക്ക് സാവകാശം കിട്ടിയില്ല.

​കണ്ണുകളിൽ കൂരിരുട്ട് നിറഞ്ഞു.

സച്ചിന്റെയും രാഹുലിന്റെയും ചിരിയും വർത്തമാനവും ഒരു മുഴക്കം പോലെ അകലേക്ക് മാഞ്ഞുപോയി.

​ശരീരത്തിന്റെ ബാലൻസ് തെറ്റി ഞാൻ മുന്നോട്ട് വീഴുകയാണ്...

ബോധം മറയുന്നതിനിടയിൽ, എന്റെ ശരീരം നിലത്ത് തട്ടി വീഴുന്നത് ഞാൻ അറിഞ്ഞു.

​പക്ഷേ... തറയിൽ വീണതിന്റെ വേദന എനിക്ക് അനുഭവപ്പെട്ടില്ല.

​മറിച്ച്, വല്ലാത്തൊരു തണുപ്പാണ് എന്നെ പൊതിഞ്ഞത്.

ശ്വാസം മുട്ടുന്ന ആ തണുപ്പ്...

​കണ്ണ് തുറക്കാൻ ശ്രമിച്ചപ്പോൾ ചുറ്റും കനത്ത ഇരുട്ട് മാത്രം.

ഇല്ല... അത് വെറും ഇരുട്ടല്ല.

ഞാൻ വെള്ളത്തിനടിയിലാണ്!

പെട്ടെന്നാണ് തിരിച്ചറിവ് എനിക്കുണ്ടായി...

ഇതൊരു സ്വപ്നമാണ്. കാരണം ഇതിനുമുന്പും എനിക്ക് ഇതുപോലൊരു അവസ്ഥ വന്നിട്ടുണ്ട് അതും ക്ലാസ്സിൽ ഇരിക്കുമ്പോൾ...

ഓരോരോ മൈര് അവസ്ഥ.... 😐

ഞാൻ മുന്നോട്ട് നോക്കി.

പ്രതീക്ഷിച്ചത് പോലേ ആ കവാടം തെളിഞ്ഞു കാണാം...

ഞാൻ അതിനടുത്തേക്ക് നീന്താൻ ശ്രമിച്ചു...

വെറുതേ ഒരു ശ്രമം നടത്തിയതാണെങ്കിലും സത്യമെന്നത് പോലേ എന്റെ ശരീരം അനങ്ങി..

💬 Comments

View all comments