Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
വിട്ടുമാറാത്ത ഒരു നനവ് അവളുടെ ശരീരത്തിൽ അപ്പോഴും ബാക്കിയുണ്ട്.
പൂർണ്ണമായി ഉണങ്ങാത്തതുകൊണ്ട് അവളുടെ വെളുത്ത ചർമ്മത്തിന് ഒരു പ്രത്യേക തിളക്കമായിരുന്നു.
ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികളില്ല, പകരം തൊട്ടാൽ കൈ തണുക്കുന്ന രീതിയിലുള്ള ഒരു നനവ് ആ ഉടലിൽ പറ്റിപ്പിടിച്ചു നിൽക്കുന്നത് പോലെ...
ആ കറുത്ത ബ്രാക്കുള്ളിൽ, അവളുടെ വെളുത്തു തുടുത്ത മുലകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. കാറ്റുകൊണ്ട് പാറിപ്പറന്ന മുടിയിഴകൾ അവൾ വിരലുകൊണ്ട് ഒതുക്കുമ്പോൾ, അവളുടെ കക്ഷത്തിന്റെ വെളുപ്പും, ബ്രായുടെ വള്ളി വലിഞ്ഞു മുറുകി നിൽക്കുന്ന മുതുകിലെ ആ കുഴിയും എനിക്ക് കാണാം.
അവളുടെ വയറിന്റെ മടക്കുകളിൽ പോലും ആ നനവിന്റെ തിളക്കം ബാക്കി നിൽപ്പുണ്ട്.
എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.
ഹൃദയം പട പടാന്ന് മിടിക്കാൻ തുടങ്ങി.
അവൾ കണ്ണാടിയിൽ നോക്കി സ്വന്തം ശരീരത്തെ തന്നെ ഒന്ന് ഉഴിഞ്ഞു നോക്കി. കാറ്റേറ്റു വരണ്ട ചുണ്ടുകൾ നാവുകൊണ്ട് ഒന്ന് നനച്ചു.
ആ കാഴ്ചയിൽ നിന്നും കണ്ണ് എടുക്കാൻ എനിക്ക് തോന്നിയില്ല. ഒരു കള്ളനെപ്പോലെ, ശ്വാസം പോലും വിടാതെ ഞാൻ ആ വിടവിലൂടെ, പാതി ഉണങ്ങിയ ആ പെൺശരീരത്തെ തന്നെ നോക്കി നിന്നു...
പെട്ടെന്നാണ് എന്തോ ഓർത്ത പോലെ അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞത്
ആ ചിരി ആരെ ഓർത്തിട്ടാവാം...?
എന്നെയോ?
അതോ പുഴയിലെ ആ നിമിഷങ്ങളെയോ?
ആ ചിരി കണ്ടപ്പോൾ, അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.
ആരെ ഓർത്താണെങ്കിലും, ആ മനസ്സിൽ ഞാനുമുണ്ട് എന്നൊരു തോന്നൽ...
ഒരു നിമിഷം കൂടി ആ സൗന്ദര്യം കണ്ണിമയ്ക്കാതെ നോക്കിനിന്ന ശേഷം, അവൾ കാണുന്നതിന് മുൻപേ ഞാൻ അവിടെ നിന്നും വലിഞ്ഞു.
കൂടുതൽ നേരം അവിടെ നിന്ന് പണി മേടിക്കണ്ടല്ലോ.
അവൾക്ക് മൂക്കത്ത് ശുണ്ഠി മാത്രമല്ല, കണ്ണിൽ കൃഷ്ണമണിക്ക് പകരം സ്കാനറും കൂടേ ഉണ്ട്...
പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോഴേക്കും ഡൈനിംഗ് ഹാളിൽ നിന്നും ചിരിയും ബഹളവും കേട്ടു തുടങ്ങി.
ചെന്ന് നോക്കുമ്പോൾ കാണുന്നത്, സച്ചിനും രാഹുലും മിസ്സും കൂടി വട്ടമേശ സമ്മേളനം കൂടുന്നതാണ്.
രണ്ട് കോഴികളും കൂടി മിസ്സിനെ വളയ്ക്കാൻ നോക്കുകയാണോ എന്ന് എനിക്കൊരു സംശയം ഇല്ലാതില്ല.
💬 Comments
View all comments