0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

വരുന്നത് പോലെ അവൾ ജലപരപ്പിലേക്ക് ഉയർന്നു വന്നു.

​തലമുടിയിലൂടെയും മുഖത്തുകൂടിയും വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുന്നു...

​നനഞ്ഞൊട്ടിയ ആ ടി-ഷർട്ടിലൂടെ അവളുടെ ശരീരവടിവുകൾ ഇപ്പോൾ കൂടുതൽ വ്യക്തമാണ്.പ്രത്യേകിച്ചും എന്റെ വീക്ക്നെസ്സും അവളുടെ അഹങ്കാരവുമായ കരിക്കിൻ മുലകൾ

വെള്ളത്തിന്റെ തണുപ്പിൽ അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും, ആ മുഖത്തെ പ്രസരിപ്പ് ഒട്ടും കുറഞ്ഞിരുന്നില്ല.

​വെള്ളം നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ അവളുടെ ശരീരത്തോട് ചേർന്ന് നിന്ന്, ആ മേനിയുടെ ഭംഗി ഒട്ടും ചോർന്നുപോകാതെ എനിക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു.

​എന്റെ നോട്ടം അവളിൽ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ടിട്ടാവാം, അവൾ മുഖത്തുള്ള വെള്ളം തടവി മാറ്റിക്കൊണ്ട് എന്റെ അടുത്തേക്ക് നീന്തി വന്നു.

​"എന്താടാ നോക്കി പേടിപ്പിക്കുന്നത്...?"

​അവളുടെ ചോദ്യം കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്.

​"ഒന്നുമില്ല... നീ ആ മുടി വിടർത്തിയിട്ട് ഇങ്ങനെ വെള്ളത്തിൽ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്..."

​ഞാൻ മനസ്സിലുള്ളത് അപ്പാടെ പറഞ്ഞു.

​അതുകേട്ട് അവളൊന്നു നാണിച്ചു. ആ കവിളുകൾ ചുവന്നു തുടുത്തു.

​അവൾ മെല്ലെ എന്റെ അരികിലേക്ക് നീങ്ങി നിന്നു.

വെള്ളത്തിനടിയിലൂടെ അവളുടെ കാലുകൾ എന്റെ കാലുകളിൽ ഉരസിയപ്പോൾ എന്റെ സിരകളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി.

​സച്ചിനും രാഹുലും അപ്പുറത്ത് നീന്തിത്തിമിർക്കുന്നത് കൊണ്ട്, ഞങ്ങൾ നിൽക്കുന്നത് അവർ ശ്രദ്ധിക്കുന്നില്ല.

​അതുകൊണ്ട് തന്നെ ആ ധൈര്യത്തിൽ ഞാൻ വെള്ളത്തിനടിയിലൂടെ എന്റെ കൈ നീട്ടി അവളുടെ ഇടുപ്പിൽ പിടിച്ചു.

​വെള്ളത്തിന്റെ തണുപ്പിനിടയിലും അവിടെ വല്ലാത്തൊരു ചൂട്...

​അവൾ എതിർത്തില്ല. പകരം വെള്ളത്തിനടിയിൽ വെച്ച് എന്റെ കൈകളിൽ വിരലുകൾ കോർത്തുപിടിച്ചു.

​"തണുക്കുന്നുണ്ടോ...?"

​ഞാൻ പതിയേ ചോദിച്ചു.

​"മ്മ്... ഇത്തിരി..."

​അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു.

​ആ വിറയൽ മാറ്റാൻ എന്നവണ്ണം ഞാൻ അവളെ എന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചു നിർത്തി.

​പുഴയിലെ ഒഴുകുന്ന വെള്ളത്തേക്കാൾ വേഗത്തിൽ എന്റെ ഹൃദയം മിടിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നിരിക്കണം.

​ഈ പുഴയും, മലയും, ആ ഗുഹയും എല്ലാം സാക്ഷി...

​ഇപ്പോൾ ഈ നിമിഷം, ഇവൾ എന്റേത് മാത്രമാണ്...

​പെട്ടെന്നാണ് സച്ചിന്റെ വിളി വന്നത്.

നായിന്റെമോൻ.... 😐

​"എടാ... അവിടെ നിന്ന് താളം കളിക്കാതെ ഇങ്ങോട്ട് വാ... ഇവിടെ നല്ല ഒഴുക്കുണ്ട്..."

​അവൻ വിളിച്ചു കൂവിയതും

💬 Comments

View all comments