0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി.

​ആ ശബ്ദം കേട്ടതും ക്ലാസ്സിലെ ബഹളം ഒരു നിമിഷത്തേക്ക് ഒന്ന് നിലച്ചു.

എല്ലാവരുടെയും കണ്ണുകൾ വാതിക്കലേക്ക് നീണ്ടു.

വന്നത് ഞങ്ങളാണെന്ന് കണ്ടതും, ടീച്ചറല്ലെന്ന ആശ്വാസത്തിൽ എല്ലാവരും വീണ്ടും പഴയ പണികളിലേക്ക് തന്നെ തിരിഞ്ഞു.

​പക്ഷേ, ചിലർ മാത്രം ഞങ്ങളിൽ നിന്ന് കണ്ണ് എടുത്തില്ല.

​സച്ചിനും രാഹുലും, പിന്നെ ആമിയും റോസും കൃതികയും...

​ആമിയുടെ നോട്ടത്തിൽ തീ പാറുന്നുണ്ടായിരുന്നു. ഞങ്ങളെ രണ്ടുപേരെയും ഇങ്ങനെ ഒരുമിച്ച് കണ്ടതിലുള്ള കലിപ്പ് ആ കണ്ണുകളിൽ വ്യക്തമാണ്.

അന്നത്തെ സംഭവങ്ങൾക്ക് ശേഷം അവളോട് ഒന്ന് സംസാരിക്കാൻ പോലും എനിക്ക് പറ്റിയിട്ടില്ലല്ലോ എന്ന ഓർമ്മ എന്നെ അസ്വസ്ഥനാക്കി....

അവളെക്കൂടെ വളക്കണം പിന്നേ നിധിയുടെ കഥകളും ആമിയുടെ സ്വഭാവമാറ്റവും കാണുമ്പോൾ അതൊരു ബുദ്ധിമുട്ടെറിയ കാര്യമാണ് എന്നെനിക്ക് തോന്നുന്നില്ല...

വിചാരിക്കുന്ന പോലെയൊക്കെ കാര്യങ്ങൾ സംഭവിച്ചാൽ രണ്ടു പേരെയും എന്റെ രണ്ട് സൈഡിലായി കൊണ്ടു നടക്കണം... 😏

ആലോചിച്ചപ്പോൾ തന്നേ രോമത്തോടൊപ്പം വേറേ പലതും പൊന്തി

​പിന്നെ കാര്യമായി എന്റെ ശ്രദ്ധ പോയത് റോസിലേക്കും കൃതികയിലേക്കുമാണ്.

​അവർ വിചാരിച്ചതിലും കൂടുതൽ അടുത്തു എന്ന് ആ ഇരിപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.

​രണ്ടുപേരും ഒട്ടിയിരുന്നാണ് സംസാരിക്കുന്നത്. ഡെസ്കിന്റെ മറവിലാണെങ്കിലും, കൃതികയുടെ കൈകൾ റോസിന്റെ അരയിടുപ്പിലൂടെ അരിച്ചു നടക്കുന്നത് എനിക്ക് കാണാമായിരുന്നു. തിരിച്ചും അങ്ങനെ തന്നെ... റോസിന്റെ വിരലുകൾ കൃതികയുടെ തുടയിലും ഓടിനടക്കുന്നുണ്ട്....

​കൃതികയുടെ ആ മായാവലയത്തിൽ റോസും വീണിരിക്കുന്നു. ഇനി അതിൽ നിന്നും ഒരു തിരിച്ചുപോക്ക് റോസിന് അസാധ്യമാണെന്ന് ആ കാഴ്ച എന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു....

ആമിയും റോസും കൃതികയും ഒരു ബെഞ്ചിൽ ഒരുമിച്ചാണ്..

അവരുടെ ഇടയിലേക്ക് നുഴഞ്‌ കയറി ഇരിക്കണം എന്നുണ്ടായിരുന്നെങ്കിലും താൽക്കാലത്തേക്ക് ഞാൻ ആ ആഗ്രഹം വേണ്ടാ എന്ന് വച്ചു...

അതുകൊണ്ട് ഞാൻ ഏറ്റവും ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് ഞാൻ പോയി...

💬 Comments

View all comments