Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
എന്താ ചെയ്യാൻ പോവുന്നതെന്ന് ഞാൻ ചിന്തിക്കും മുൻപേ, അവൾ എന്റെ മടിയിലേക്ക് കയറി ഇരുന്നിരുന്നു... 😐
അവളുടെ ആ മൃദുവായ ഇരിപ്പിടം എന്റെ തുടകളിൽ അമർന്നു. കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച്, എന്നെ ഒന്നുകൂടി അവളിലേക്ക് ചേർത്ത് അവൾ സുഖമായി ഇരുന്നു....
ആമിയുടെ ഉദ്ദേശം നിധിയേ ഇളക്കുകയായിരുന്നെങ്കിലും ശരിക്കും ഇളകിയത് ഞാനായിരുന്നു...
എന്റെ കുട്ടൻ തല പൊന്തിക്കരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രമായിരുന്നു എന്റെ മനസ്സിൽ...
സച്ചിനും രാഹുലും പിന്നെ വൈകിയില്ല... കിട്ടിയ ഗ്യാപ്പിൽ അവന്മാർ രണ്ടും വന്നിരുന്നു.
"ഗുരുവേ... അങ്ങ് വലിയവനാണ്..." എന്നൊരു നോട്ടം സച്ചിൻ എനിക്ക് പാസ്സ് ചെയ്യുന്നുണ്ടായിരുന്നു.
പക്ഷേ എന്റെ അവസ്ഥ അതായിരുന്നില്ല.
ആമി വെറുതെ ഇരിക്കുകയായിരുന്നില്ല... ഇടയ്ക്കിടെ അവളൊന്നു ഇളകുന്നുണ്ട്. അവളുടെ ആ ഇരിപ്പും, എന്റെ തുടയിൽ അമരുന്ന അവളുടെ പിൻഭാഗവും...
പോരാത്തതിന് എന്റെ വലതുവശത്ത് നിന്ന് നിധിയുടെ ദേഹത്ത് നിന്നുള്ള ചൂടും, എന്റെ കൈകളിൽ അവൾ ഇടയ്ക്കിടെ പിടിമുറുക്കുന്നതും...
രണ്ടുപേർക്കും ഇടയിൽപ്പെട്ട് ഞാൻ ശരിക്കും വീർപ്പുമുട്ടുകയായിരുന്നു...
അതും സുഖമുള്ള ഒരു വീർപ്പുമുട്ടൽ.
അതുകൊണ്ട് തന്നേ എന്റെ കൺട്രോൾ ഫുൾ പോയിത്തുടങ്ങിയിരുന്നു.
സച്ചിനും രാഹുലും റോസും ഒക്കെ എന്തൊക്കെയോ തമാശകൾ പറയുന്നുണ്ട്. ഇടയ്ക്ക് നിധിയും ആമിയും അവരോട് കൂടുന്നുണ്ട്. ചിരിയും കളിയുമായി ആകെ ബഹളം.
പക്ഷേ ഞാനതൊന്നും കേൾക്കുന്നില്ല. എന്റെ ലോകം വേറെയാ...
അവർ ചോദിക്കുന്നതിനൊക്കെ "മ്മ്... ആ..." എന്ന് മൂളാൻ മാത്രമേ എനിക്ക് പറ്റുന്നുള്ളൂ. വായ തുറന്നാൽ ശബ്ദം ഇടറിപ്പോകുമോ എന്ന പേടി.
അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്.
എല്ലാവരും ചിരിച്ചും കളിച്ചും ഇരിക്കുമ്പോഴും, കൂട്ടത്തിൽ കൃതിക മാത്രം ഒന്നും മിണ്ടാതെ ഇരിക്കുന്നു.
എപ്പോഴും കിലുക്കാംപെട്ടി പോലെ സംസാരിക്കുന്നവളാണ്. ഇതിപ്പോ എന്ത് പറ്റി?
അവൾ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്, കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ വേഗം നോട്ടം മാറ്റി കളയുന്നു...
റോസ് അവളുടെ തോളിൽ
💬 Comments
View all comments