Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
നോക്കി. വിട്ടുകൊടുക്കാൻ ഭാവമില്ലാതെ നിധിയും തിരിച്ചടിച്ചു....
രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ അവിടെ വലിയൊരു യുദ്ധം തന്നെ നടന്നു.
"ഇവൻ എന്റേതാണ്..." എന്ന് ആമിയുടെ നോട്ടം പറഞ്ഞപ്പോൾ, "വിട്ടുകൊടുക്കാൻ സൗകര്യമില്ല..." എന്നായിരുന്നു നിധിയുടെ മറുപടി.
ഈ കണ്ണുകൾ കൊണ്ടുള്ള യുദ്ധത്തിനിടയിൽ പെട്ട് ഞാൻ ശരിക്കും വിയർത്തു.
ഒരു വശത്ത് മടിയിലിരുന്ന് ആമി എന്റെ കുട്ടനെ ഉരസി വഷളാക്കുന്നു... മറുവശത്ത് കൈ വെച്ച് നിധി എന്നെ കൂടുതൽ മൂടാക്കുന്നു...
സുഖം കൊണ്ട് സ്വർഗ്ഗം കാണുമ്പോഴും, ഇവളുമാരുടെ ഈ മത്സരം എന്നെ എങ്ങോട്ട് കൊണ്ട് എത്തിക്കും എന്ന പേടി ഉള്ളിലുണ്ടായിരുന്നു....
സച്ചിനും രാഹുലും ഇതൊന്നും കാണാത്തത് നന്നായി... 😐
ആ സുഖത്തിനും യുദ്ധത്തിനും ഇടയിൽപ്പെട്ട് ഞാൻ ഉരുകുമ്പോഴാണ്...
"ഠപ്പേ....!!"
ക്ലാസ്സിന്റെ വാതിൽ തള്ളിത്തുറന്ന് വലിയൊരു ശബ്ദം കേട്ടത്.
ഞെട്ടിപ്പോയ ആമി എന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു. എന്റെ കൈകൾ രണ്ടും രണ്ട് വഴിക്ക് തെറിച്ചു.
ക്ലാസ്സിലെ ബഹളം മുഴുവൻ ആ നിമിഷം നിലച്ചു.
എല്ലാവരുടെയും ശ്രദ്ധ വാതിക്കലേക്ക് തിരിഞ്ഞു.
വാതിലിന്റെ അവിടെ, ഓടി കിതച്ചുകൊണ്ട്, പേടിച്ച് വിറച്ച് നിൽക്കുന്ന ഒരു പയ്യൻ.
അവന്റെ കണ്ണുകൾ തുറിച്ചു നിൽക്കുന്നുണ്ടായിരുന്നു. വിയർപ്പ് തുള്ളികൾ മുഖത്തൂടെ ഒലിച്ചിറങ്ങുന്നു. ശ്വാസം കിട്ടാതെ അവൻ പിടയുന്നത് കണ്ടപ്പോൾ തന്നെ എന്തോ വലിയ അപകടം നടന്നിട്ടുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി.
ക്ലാസ്സ് മുഴുവൻ നിശബ്ദമായി.
"എന്താടാ...? എന്ത് പറ്റി...?"
മുൻ ബെഞ്ചിലിരുന്ന ആരോ ചോദിച്ചു.
അവൻ തൊണ്ട ഒന്നു വിഴുങ്ങി. പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ അവൻ വിറച്ചു. ഒടുവിൽ വിക്കി വിക്കി അവൻ അത് പറഞ്ഞു.
"അവിടെ... നമ്മുടെ
💬 Comments
View all comments