0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

കോളേജിന്റെ ബാക്കിൽ... കാടുപിടിച്ചു കിടക്കുന്നിടത്ത്..."

​അവൻ ഒന്ന് നിർത്തി, എല്ലാവരെയും ഒന്ന് നോക്കി. ആ കണ്ണുകളിലെ ഭയം ഞങ്ങളിലേക്കും പടർന്നു.

​"വീണ്ടും... ഒരു ഡെഡ് ബോഡി...!"

​ആ വാക്കുകൾ കേട്ടതും ക്ലാസ്സിൽ മരവിപ്പിക്കുന്ന ഒരു നിശബ്ദത പടർന്നു... എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിമാഞ്ഞു....

തുടരും...

​

💬 Comments

View all comments