0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

ഒന്ന് കുലുങ്ങിയത് പോലെ എനിക്ക് തോന്നി.

​ആരെടാ ഈ ചരക്ക്...

​ഇത്രയും വലിയൊരു സാധനം ഈ നാട്ടിലുണ്ടായിരുന്നോ...

​അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയോടെ ഞാൻ ബൈക്ക് ഉമ്മറത്തിന് തൊട്ടു മുന്നിലായി കൊണ്ടുപോയി നിർത്തി.

​വണ്ടിയുടെ ശബ്ദം കേട്ട് അവർ ഞങ്ങൾക്ക് നേരെ തിരിഞ്ഞു.

​ആ മുഖം കണ്ടതും ഞാൻ ഞെട്ടിപ്പോയി!

​കണ്ണടച്ച് വിശ്വസിക്കാൻ പറ്റാത്തതുപോലെ ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

​അതെ... അത് ഐഷു മിസ്സ്‌ ആയിരുന്നു!

​മിസ്സ്‌ എന്താ ഇവിടേ...?

​മിസ്സിന്റെ സാരിയുടെ വിടവിലൂടെ വെളുത്ത വയറിന്റെ ചെറിയൊരു ഭാഗം പുറത്തേക്ക് കാണുന്നുണ്ട്.

ആ കാഴ്ച കൂടി കണ്ടപ്പോൾ, പുഴയിൽ കുളിച്ചു മാറിയ തണുപ്പ് വീണ്ടും ചൂടായി മാറാൻ തുടങ്ങിയോ എന്ന് എനിക്കൊരു സംശയം...

"ഓ സാധനം ഇത്ര നേരത്തേ വന്നോ...? "

സൈഡിൽ നിന്നും നിധിയുടെ ശബ്ദം കേട്ടു..

അപ്പോൾ മിസ്സ്‌ വന്നതിന്റെ കാരണം ഇവൾക്കറിയുമോ..

ഞാൻ നിധിയുടെ കൈ പിടിച്ച് എന്റെ നേർക്ക് ചേർത്തി..

"എടി നിനക്കറിയോ മിസ്സ്‌ എന്തിനാ വന്നതെന്ന്...?"

ഞാൻ അവൾക്ക് കേൾക്കാൻ പാകത്തിന് ചെവിയിൽ ചോദിച്ചു...

"മ്മ്..."

"ഓ ഇനി നിന്നോട് എന്തിനാ വന്നതെന്ന് പറയാൻ ആദ്യം പറയണോ...? മര്യാദക്ക് പറയടി.."

ആരും കാണാത്ത രീതിയിൽ അവളുടെ ആ തടിച്ച ചന്തിയുടെ മാംസത്തിൽ ഞാനൊന്നു അമർത്തി നുള്ളി.

​"ആഹ്... ശ്ശ്... വേദനിച്ചെടാ പട്ടി..."

​അപ്രതീക്ഷിതമായ വേദന കൊണ്ട് അവളൊന്നു പുളഞ്ഞുപോയി. ശബ്ദം പുറത്തു വരാതിരിക്കാൻ അവൾ ചുണ്ട് കടിച്ചുപിടിച്ച്, കലിപ്പോടെ എന്നെ കൂർപ്പിച്ചു നോക്കി

അവൾ എന്റെ ചെവിയിലേക്ക് ഒന്നുകൂടി അടുത്തു.

​"അച്ഛനും അമ്മയും ഇവിടെ ഇല്ലല്ലോ... അതുകൊണ്ട്

💬 Comments

View all comments