0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

നാണവും ചമ്മലും ഒന്നും വന്നില്ല...ഇനി അതൊട്ട് വരാനും പോവുന്നില്ല.... 😌

​"വാ... വെയിൽ ഉള്ളപ്പോ തന്നെ വണ്ടി വിടാം... അല്ലെങ്കിൽ കാറ്റ് കൊണ്ട് പനി പിടിക്കും..."

​സച്ചിൻ ചെരുപ്പ് എടുത്ത് ഇട്ടുകൊണ്ട് പറഞ്ഞു.

​ഞങ്ങൾ വേഗം ബൈക്കിന്റെ അടുത്തേക്ക് നടന്നു.

മനസ്സിലും ശരീരത്തിലും ആ പുഴയുടെ കുളിർമ അപ്പോഴും ബാക്കി നിൽക്കുന്നുണ്ടായിരുന്നു...

തിരിച്ചു പോവുമ്പോൾ വണ്ടി നിധിയോടിക്കാം എന്ന് പറഞ്ഞെങ്കിലും

ഇനി വണ്ടിയോടിച്ചാൽ നിന്റെ കുണ്ടി ഞാൻ പൊളിക്കും എന്ന് പറഞ്ഞപ്പോൾ അവളൊന്ന് അടങ്ങി....

നനഞ്ഞ ശരീരം ഉണക്കാനായി ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ വണ്ടി പറത്തി...

ഒരു ചായയും കൂടേ കുടിച്ച് കഴിഞ്ഞാണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത്...

ബൈക്കിൽ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ സമയം ഏകദേശം വൈകുന്നേരം ആയിരുന്നു.

​ശരീരത്തിലൊക്കെ ആകെപ്പാടെ ഒരു തളർച്ച ഉണ്ടെങ്കിലും മനസ്സിൽ അതിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല...

​വണ്ടി മുറ്റത്തേക്ക് കയറിയതും എന്റെ കണ്ണിൽ ആദ്യം ഉടക്കിയത് പോർച്ചിൽ ഇരിക്കുന്ന അപരിചിതമായ ഒരു സ്കൂട്ടറാണ്.

​"ഇതാരാ ഇപ്പോൾ ഇവിടെ...?"

​ഞാൻ മനസ്സിൽ ആലോചിച്ചു.

​വണ്ടി കുറച്ചുകൂടി മുൻപോട്ട് എടുത്തപ്പോഴാണ് ഉമ്മറത്തെ തിണ്ണയിൽ ആരോ ഇരിക്കുന്നത് കണ്ടത്.

​സാരിയുടുത്ത ഒരു സ്ത്രീയാണ്.

​ബൈക്കിന്റെ ശബ്ദം കേട്ടതുകൊണ്ടാവാം പുറംതിരിഞ്ഞിരുന്ന അവർ മെല്ലെ എഴുന്നേൽക്കാൻ തുടങ്ങി.

​പക്ഷേ, മുഖം കാണുന്നതിന് മുൻപേ എന്റെ കണ്ണുകൾ അറിയാതെ പോയത് മറ്റൊരു കാഴ്ചയിലേക്കാണ്.

​ആ തിണ്ണയിൽ അമർന്നിരുന്ന അവരുടെ ആ വിസ്താരമേറിയ പിൻഭാഗം...

​സാരി വലിഞ്ഞു മുറുകി നിൽക്കുന്നത് കൊണ്ട് ആ വലിയ ചന്തിയുടെ വലിപ്പവും ആകൃതിയും കൃത്യമായി എടുത്തു കാണിക്കുന്നുണ്ടായിരുന്നു. തിണ്ണയിൽ നിന്നും എഴുന്നേറ്റപ്പോൾ, ആ വലിയ ഭാരം

💬 Comments

View all comments