Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
കൈകൾ പിന്നിലേക്ക് കൊണ്ടുപോയി ബ്രായുടെ ഹുക്കിൽ പിടിക്കാൻ തുടങ്ങിയതും...
ഠക്... ഠക്... ഠക്...
വാതിലിൽ ആരോ ശക്തമായി മുട്ടി.
ശ്വാസം പോലും എടുക്കാൻ മറന്ന നിമിഷം.
പിൻകഴുത്തിലൂടെ ഒരു തണുപ്പ് അരിച്ചുപോയി.
ഞാൻ വേഗം കൈകൾ പിൻവലിച്ചു. ആമിയും വെപ്രാളത്തോടെ അവളുടെ മാറിൽ കൈകൾ വെച്ചു മറച്ചു.
പുറത്ത് വീണ്ടും മുട്ടുകേട്ടു.
"ആ... ആരാ...?"
ആമി വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
"മര്യാദയ്ക്ക് വാതിൽ തുറക്കെടി രണ്ടും..."
പുറത്ത് നിന്നും നിധിയുടെ ശബ്ദം കേട്ടപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്....
വേറെ ആരുമല്ല, നിധിയാണ്!
ആശ്വാസം തോന്നിയെങ്കിലും, നിധിയുടെ കയ്യിൽ നിന്നും കിട്ടാൻ പോകുന്നതിനെ ഓർത്തപ്പോൾ ആശ്വാസത്തേക്കാൾ ടെൻഷനായി.
ആമി വേഗം ടീഷർട്ട് എടുത്ത് മാറോട് ചേർത്തുപിടിച്ചു. ബ്രാ മാത്രം ഇട്ട ആ ശരീരം ടീഷർട്ട് കൊണ്ട് പകുതി മറച്ചുപിടിച്ച് അവൾ മെല്ലെ വാതിൽ തുറന്നു.
വാതിൽ തുറന്നതും നിധി ആരെയും കൂസാതെ വേഗത്തിൽ അകത്തേക്ക് കയറി. വന്നപാടെ അവൾ വാതിലടച്ച് കുറ്റിയിട്ടു.
ഇപ്പോൾ ആ ഇടുങ്ങിയ മുറിയിൽ ഞങ്ങൾ മൂന്നുപേരും...
എനിക്ക് നിൽക്കാൻ പോലും സ്ഥലമില്ല.
ലേഡിസ് സെക്ഷനിൽ ആയത് പോട്ടേയെന്ന് വക്കാം പക്ഷേ ചെയ്ഞ്ചിങ് റൂമിൽ രണ്ട് സ്ത്രീകൾക്കൊപ്പം ഒരു പുരുഷൻ. അപ്പോഴാണ് ബോധം വന്ന് പേടിതുടങ്ങിയത്...
പക്ഷേ ഈ രണ്ട് പെണ്ണുങ്ങൾക്കും അതിന്റെ യാതൊരു വിചാരവുമില്ലായിരുന്നു.
നിധി ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി ഒന്ന് നോക്കി. ആമിയുടെ കോലം കണ്ടതും അവൾ എന്നേ നോക്കി പല്ലുകടിച്ചു...
"ഇതായിരുന്നല്ലേ പരിപാടി... നീ ഇവളേ സഹായിക്കാൻ വന്നതാണോ......?"
നിധി എന്നോട് ചോദിച്ചു.
"അ..അത്...റൂമിനുള്ളിൽ ഒരു പാറ്റയുണ്ട് എന്ന് പറഞ്ഞപ്പോ.. ഞ.. ഞാനതിനേ പിടിക്കാൻ വന്നതാ.. "
വിക്കി വിക്കി എങ്ങനെയോ പറഞ്ഞ് നിർത്തിയതും നിധി ഞങ്ങളുടെ രണ്ടുപേരുടെയും ചെവിയിൽ ആഞ്ഞ് പിടിച്ചു.
"ആഹ്... എടി... വിടടി..."
ആമി വേദന കൊണ്ട് പുളഞ്ഞു.
"ആഹ്...
💬 Comments
View all comments