0%

Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

നോക്കിനിന്നുപോയി.

ഞങ്ങൾ അന്വേഷിച്ചു വന്ന അമ്മ ഇതാണോ?

ഇത് എന്തായാലും അമ്മയോ അച്ഛനോ ഒന്നുമല്ല. കൗമാരം വിട്ടുമാറാത്ത, യൗവനത്തിലേക്ക് കാലെടുത്തു വെക്കുന്ന ഒരു പെൺകുട്ടി. ഏറിപ്പോയാൽ നമ്മുടെ ഐഷു ചേച്ചിയുടെ പ്രായം കാണും അതും ഏറിപോയാൽ മാത്രം....

അവൾ തിരിഞ്ഞു കിടക്കുകയാണെങ്കിലും, ആ ശരീരഭാഷയിൽ നിന്നും ഒന്ന് എനിക്കുറപ്പായിരുന്നു. അവളുടെ സൗന്ദര്യം... അത് ഈ ഏഴ് ലോകങ്ങളെയും തോൽപ്പിക്കാൻ പോന്ന ഒന്നായിരിക്കും. മുഖം കാണാതെ തന്നെ, ആ സൗന്ദര്യത്തിന്റെ വശ്യതയിൽ ഞാൻ മയങ്ങിപ്പോകുന്നതുപോലെ തോന്നി.

ആ പാട്ടിന്റെ താളത്തിനൊത്ത് അവൾ ആ ഊഞ്ഞാലിൽ കിടന്ന് കാലുകൾ മെല്ലെ ആട്ടുന്നുണ്ടായിരുന്നു. അവളുടെ കാലിലെ സ്വർണ്ണപ്പാദസരം ആ വെളിച്ചത്തിൽ മിന്നിത്തിളങ്ങി.....

ആരാണിവൾ....?

തുടരും....

കഴിഞ്ഞ പാർട്ടുകളെ വച്ച് ഈ പാർട്ടിന് പേജ് കുറഞ്ഞുപോയി എന്നറിയാം. പക്ഷേ ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം ഇപ്പോ രണ്ട് കഥകൾ ആണ് എഴുതുന്നത് 😵‍💫

സോ പേജ് കൂട്ടണം എന്ന് പറയുകയാണെങ്കിൽ ഏതെങ്കിലും ഒരു കഥ നിർത്തേണ്ടി വരും.അല്ലെങ്കിൽ ഒരുപാട് സമയം എടുക്കും...

എങ്ങനെയൊക്കെയായാലും 1000+ലൈക്ക് ആയാൽ മാത്രമേ അടുത്ത പാർട്ട്‌ എഴുതാൻ തന്നേ തുടങ്ങുന്നുള്ളു അത് ഈ സ്റ്റോറി ആണെങ്കിലും 'ലവ് ബൈറ്റ് ' ആണെങ്കിലും .. (പുതിയ സ്റ്റോറി ഉൾപ്പടെ കഴിഞ്ഞ ഒരുപാട് പാർട്ടിന് 1000+ലൈക്സ് ഉണ്ട് അങ്ങനെ കാണുമ്പോൾ ഒരു സുഖം. മനുഷ്യനല്ലേ പുള്ളേ.. 😌😁)

അവസാനമായി കമന്റ്സ് ഒക്കെ കുറഞ്ഞു വരുന്നുണ്ട് എന്ത്പറ്റി ഈ കഥ മടുത്തു തുടങ്ങിയോ....

💬 Comments

View all comments