Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
അവന് കുറച്ചു നേരം നിശബ്ധമായിരുന്നു...
"എന്താ സംഭവം... "
നീണ്ട മൗനത്തിനു ശേഷം അവൻ എന്നോട് ചോദിച്ചു...
അവനോട് എല്ലാം പറയണോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു...
ശേഷം എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പറഞ്ഞു...
സച്ചിൻ:-"ഇതിന് നീ അമ്മുവിനോട് ദേഷ്യ പെട്ടിട്ട് എന്താടാ കാര്യം അവൾക്ക് നല്ല വിഷമം ആയിട്ടുണ്ട്.."
ഞാൻ:-"എടാ ഞാൻ ദേഷ്യപ്പെട്ടത് ഒന്നുമല്ല എനിക്കപ്പോൾ സംസാരിക്കാൻ ഒന്നും മൂടുണ്ടായിരുന്നില്ല... പിന്നേ എന്റെ ശബ്ദം കേട്ടാൽ അവൾക്ക് മനസ്സിലാവും ഞാൻ ഒക്കെ അല്ലെന്ന്... പിന്നേ അവൾ കാര്യമറിയാതെ ഉറങ്ങില്ല.... നിനക്ക് തന്നെ അറിയാവുന്നതല്ലേ അവളുടെ സ്വഭാവം..."
അവന് വീണ്ടും മറുപടി ഉണ്ടായിരുന്നില്ല...
സച്ചിൻ:-"എന്നിട്ട്.. നിന്റെ തീരുമാനം പോവാൻ തന്നെയാണോ..... ഇപ്പോ പോയാൽ നീ ഒരു ഭീരുവാണെന്ന് അവൾ വിചാരിക്കില്ലേ....."
ഞാൻ:-"ആ അതെനിക്ക് പ്രശ്നമില്ല..."
സച്ചിൻ:-"എനിക്ക് പ്രശ്നമുണ്ടെങ്കിലോ.... ഒന്ന് നോക്കിയതിന് അടിക്കാനുള്ള അവകാശമൊന്നും ആർക്കും ഇല്ല..."
ഈ മൈരനോട് ഞാൻ എങ്ങനെയുള്ള നോട്ടമാണ് നോക്കിയത് എന്ന് കൃത്യമായി പറഞ്ഞിട്ടില്ല...
പറഞ്ഞായിരുന്നെങ്കിൽ ഒരു തന്തക്ക് വിളി കെട്ടേനെ
ഞാൻ:-"അതൊന്നും വേണ്ട ഇവിടുന്ന് പോവാം... ഞാൻ അതൊക്കെ മറന്നു..."
സച്ചിൻ:-"നീയെന്തിനാ ഇങ്ങനെ പേടിക്കുന്നെ അവൾക്ക് ഒരു പണി കൊടുത്തിട്ടേ നമ്മൾ ഇവിടുന്ന് പോവുന്നുള്ളു.... എനിക്കും അവൾടെ സ്വഭാവമൊന്നും പറ്റിയിട്ടില്ല...."
ഓ അപ്പോ അതാണ് കാര്യം എന്റെ വിഷമം കണ്ടിട്ടല്ല അവന്റെ വിഷമം മാറ്റാനാണ് ഇവന്റെ ഉദ്ദേശം...
ഞാൻ :-"സച്ചിനേ നീ ഞാനൊന്ന് പറയുന്നത് കേൾക്ക്..."
സച്ചിൻ:-"നീ കൂടുതലൊന്നും കൊണക്കേണ്ട അവൾക്ക് ഒരു പണി കൊടുത്തിട്ടേ ഇവിടുന്ന് പോവുന്നുള്ളു.... നാൻ ഒരുതവണ സൊന്ന അത് നൂറ് തവണ സൊന്ന
💬 Comments
View all comments