Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
മാത്രമാണ് മുഖത്ത് ഉള്ളത്...
പക്ഷേ പകൽ വെളിച്ചത്തിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു..
അവളെ അങ്ങനെ കണ്ട നിമിഷം ഞാൻ അല്പം നേരം ഒന്ന് സ്റ്റക്ക് ആയി..
അപ്പോൾ തന്നെയാണ് ഒരു കനത്ത പഞ്ച് എന്റെ ഇടതുചെവിക്ക് അരികിലൂടെ ഇറങ്ങിയത്...
പ്രേം മുഴുവൻ ശക്തിയുമായി കൊടുത്തതായിരുന്നു അത്.
എന്റെ ശരീരം ഒരു കുറച്ചു പിന്നോട്ട് പോയെങ്കിലും വീണ്ടും ശ്രദ്ധ പിടിച്ചു പറ്റാൻ പഞ്ചിന് കഴിഞ്ഞു...
കുറച്ച് ദൂരത്ത് നിന്ന് രാമേട്ടന്റെ ശബ്ദം കേട്ടു
"ശ്രദ്ധയോടെ, മോനെ! പ്രേം വളരേ പരിചയ സമ്പത്തുള്ള കുട്ടിയാണ്...."
അയാളുടെ ശബ്ദത്തിൽ പേടിയേക്കാൾ അയാളുടെ ശിഷ്യനോട് ഉള്ള അഭിമാനമായിരുന്നു കൂടുതൽ...
എനിക്ക് താക്കീത് തരുന്നത് പോലേ...
ഞാൻ അല്പം നേരം കണ്ണുകളടച്ച് ശ്വാസം വലിച്ചു വിട്ടു...
ശേഷം കണ്ണുകൾ തുറന്നു അവന്റെ കണ്ണിലേക്ക് ശ്രദ്ധയോടെ നോക്കി...
പിന്നെ വളരേ വേഗത്തിൽ നാലു മൂവ് തുടർച്ചയായി....
ഇടത് ഫെയിന്റ്, വലത് ബോഡി പഞ്ച്, അപ്പർകട്ട്, പിന്നെ സ്പിൻ ഹുക്ക്!
അത്രേയുമേ വേണ്ടി വന്നുള്ളൂ എനിക്ക് അവനേ കീഴ്പെടുത്താൻ...
പ്രേം പിന്നോട്ട് വീണ് നിലത്ത് കിടന്നു....
മണലും പൊടിയും പാറി കളിക്കുമ്പോൾ, എല്ലാരുടെയും വായ മുടി പോയി....
ഒരൊറ്റ നിമിഷത്തിൽ എല്ലാവരും നിശബ്ദം...
എനിക്കത് വലിയ കാര്യമായി തോന്നിയില്ലെങ്കിലും... ബാക്കി ഉള്ളവർക്ക് എന്നോട് ഒരു തരം ആരാധന വർധിച്ചത് പോലേ തോന്നി....
എന്നാൽ എനിക്ക് കാണേണ്ടത് നിധിയുടെ മുഖമായിരുന്നു....
ഞാൻ ജനലിലേക്ക് നോക്കി...
പക്ഷേ അവൾ അവിടേ ഉണ്ടായിരുന്നില്ല...
മൈര്.... 😤
തുടരും.......
💬 Comments
View all comments