Chapter Title : നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]
അപ്പോൾ ആകെ പേടിച്ചുപോയിരുന്നു.... ആകെ തളർന്നു കിടന്ന നിന്നേം നോക്കി ചേച്ചിയോട് ഞങ്ങൾ കൂടുതൽ ചോദിച്ചപ്പോൾ, സമയമാവുമ്പോൾ എല്ലാം പറയാം എന്നാ പറഞ്ഞത്..."
എന്നിലെ ഈ പുതിയ ഊർജ്ജത്തിന് കാരണം അതാണോ? ശരിക്കും ആരാണ് ആ മാനസ?
ചോദ്യങ്ങൾ ഒരു കൊടുങ്കാറ്റുപോലെ എന്റെ തലയ്ക്കുള്ളിൽ ആഞ്ഞടിക്കാൻ തുടങ്ങി....
💬 Comments
View all comments