0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ആയി രേഖപെടുത്തുക.

എന്തായാലും അവസാനമായില്ലേ ഇതിലെങ്കിലും പറ്റുമെങ്കിൽ നിങ്ങളുടെ മടിയൊക്കെ മാറ്റി ആത്മാർത്ഥമായി നിങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുക..... സൈറ്റിൽ പറയാൻ പറ്റാത്തവക്ക് kaavalkkaran__ എന്ന insta ഐഡിയിലും മെസ്സേജ് അയക്കാം...

പിന്നേ എപ്പോഴും പറയുന്നപോലെ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക നിർത്തി നിർത്തി എഴുതിയതക്കൊണ്ടും താൽപ്പര്യമില്ലാതെ എഴുതിയതുക്കൊണ്ടുമാവം എവിടെയെങ്കിലും കഥയുടെ ഫ്ലോ പോയിട്ടുണ്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു...

അടുത്ത പാർട്ട്‌ വരുന്നവരെ ജാതകം ചേരുമ്പോൾ എന്ന കഥ വായിക്കാത്തവർ ഉണ്ടെങ്കിൽ ആ കഥ വായിക്കാം. കാരണം ലാസ്റ്റ് പറഞ്ഞ ദേവു എന്ന കാരക്റ്റർ ആ കഥയിൽ തന്നെയുള്ള ദേവികയാണ് (ദേവു )

അപ്പൊ ശരി ക്ലൈമാക്സിൽ വീണ്ടും കാണാമെന്ന് വിചാരിക്കുന്നു...(ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ )

നന്ദി....🍁❤️🍁

💬 Comments

View all comments